Heavy Rains Continue To Pound Kerala

ਸਾਂਝਾ ਕਰੋ
ਏਮਬੈਡ
  • ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 21 ਮਈ 2020
  • T'Puram: Heavy rains continued to lash Kerala leading to water-logging in low-lying areas of the state capital. An alert has been issued to the people living on the banks of Karamana River as the five shutters of Aruvikkara Dam opened.

ਟਿੱਪਣੀਆਂ • 100

  • Jabir Aash
    Jabir Aash ਘੰਟੇ ਪਹਿਲਾਂ

    Maask undonn nokki ninna njaan

  • MHD.SAVAD KVD
    MHD.SAVAD KVD 4 ਘੰਟੇ ਪਹਿਲਾਂ

    ഇത് oru മുന്നറിയിപ്പ് ആണ് പരമാവധി എല്ലാവരും അവരവരുടെ വീടുകളും പരിസരവും ഒന്നും കയറിങ്‌ ചെയുക

  • Jayesh Vijayan
    Jayesh Vijayan 9 ਘੰਟੇ ਪਹਿਲਾਂ

    കുറച്ചു മഴ ഇങ്ങോട്ടും തായോ..dubailott😣

  • Sasidharan Vellat
    Sasidharan Vellat 10 ਘੰਟੇ ਪਹਿਲਾਂ

    സംസ്ഥാനത്ത് മൊത്തം മഴയല്ല. മലപ്പുറത്തൊന്നും മഴയില്ല. ചില ജില്ലകളിൽ നല്ല മഴ എന്നത് ശരി

  • Arjun K
    Arjun K 10 ਘੰਟੇ ਪਹਿਲਾਂ +1

    ഇപ്പോൾ Jumanji കളിക്കുന്നവർ ദൈവത്തെയോർത്ത് ദയവായി കളി നിർത്തേണ്ടതാണ്... 🙏😥

  • BOB MARLEY
    BOB MARLEY 11 ਘੰਟੇ ਪਹਿਲਾਂ

    instop.org/channels/B60CvhXtjfvjenbuO1pyXQ.html

  • smitha james
    smitha james 11 ਘੰਟੇ ਪਹਿਲਾਂ

    I can see a snake swimming @ 0.53

  • 360World
    360World 13 ਘੰਟੇ ਪਹਿਲਾਂ

    Aruvikkara overflowing watch?v=qSQk7_lrxQ8

  • Gideon Prayer Ministry
    Gideon Prayer Ministry 15 ਘੰਟੇ ਪਹਿਲਾਂ

    പല ശോധനകൾ വരുമ്പോൾ...
    മനോഹര ക്രിസ്ത്യൻ ഗാനം.
    christian songs for whats app status .
    like share and subscribe.
    instop.org/video/ttmrlHvLwjY-vidio.html

  • Actress Zone
    Actress Zone 19 ਘੰਟੇ ਪਹਿਲਾਂ

    Group of Disaster vs Kerala

  • Akshay a
    Akshay a 20 ਘੰਟੇ ਪਹਿਲਾਂ

    Pkd epol aano igane neenthan koothi aavunu

  • hashifa hashifa kt
    hashifa hashifa kt 20 ਘੰਟੇ ਪਹਿਲਾਂ +1

    Allah😞😞♥️save us..

  • Swalih Salu
    Swalih Salu 23 ਘੰਟੇ ਪਹਿਲਾਂ

    ഈ വർഷം കഴിയുബോയേക്കും ജിവനോടെ ഉണ്ടാവുമോ എന്തോ

  • GEORGE K C
    GEORGE K C 23 ਘੰਟੇ ਪਹਿਲਾਂ

    Enthu ohru soojana mathrem ethilum valuthu kannan erikunnu👉nnootandukel kanda aetavum valuthu

  • free fire tricks free fire tricks
    free fire tricks free fire tricks 23 ਘੰਟੇ ਪਹਿਲਾਂ

    .🤒🤒🤒

  • Giri status gallery
    Giri status gallery ਦਿਨ ਪਹਿਲਾਂ

    ആലപ്പുഴയിൽ നിന്നും #ഗിരീഷ് ഇവിടെ ഒടുക്കത്തെ വെയിലായിരുന്നു🤓

  • _swapna_ sanjari___
    _swapna_ sanjari___ ਦਿਨ ਪਹਿਲਾਂ

    Januvary, february, march, april, may കൊറോണ കൊണ്ടോയി...
    June, July, കൊറോണയിൽ നിന്ന് കരയറാനുള്ള ശ്രമം...
    August പ്രളയം...
    September october വീണ്ടും ശ്രമം...
    November december കുറച്ചു സമാധാനം🤣 അവസ്ഥ...

  • Anointin Mg
    Anointin Mg ਦਿਨ ਪਹਿਲਾਂ

    നീന്തി കുളിക്കാൻ തോന്നുവാ

  • Lijoy Lijo
    Lijoy Lijo ਦਿਨ ਪਹਿਲਾਂ

    മുന്നറിയിപ്പും മുൻകരുതലും എടുക്കാതിരുന്നതിരുന്നത് കൊണ്ട് സാധാരണ കാരായ ജനങ്ങൾ ഇപ്പോൾ വെള്ളത്തിൽ ആയി.... ഇത് കഴിഞ്ഞട്ട് വേണം പ്രളായ ഫണ്ടിന് ഇറങ്ങാൻ.....

  • sasi a p
    sasi a p ਦਿਨ ਪਹਿਲਾਂ

    ദേവ്യേ.......

  • appu g
    appu g ਦਿਨ ਪਹਿਲਾਂ

    പുഴകളും വയലുകളും നികന്നു...വെള്ളം അതിന്റെ വഴി കണ്ടെത്തുന്നു

  • Amr Trolls
    Amr Trolls ਦਿਨ ਪਹਿਲਾਂ

    അടുത്ത ദുരന്ധം വരാൻ ആയെന്ന് തോന്നുന്നു എല്ലാരും ജാഗ്രത പടച്ചോനെ എല്ലാവരെയും അപകടങ്ങളിൽ നിന്ന് രക്ഷിക്കണേ🙏

  • Akhil Kuttu
    Akhil Kuttu ਦਿਨ ਪਹਿਲਾਂ

    Aa jounir mandrik ulladutholam kaalam keralthinte kaariyam pokka

  • Althu Althaf
    Althu Althaf ਦਿਨ ਪਹਿਲਾਂ

    Kainja varshathe മഴ ആണ്

  • malayali
    malayali ਦਿਨ ਪਹਿਲਾਂ

    Thekkan keralam ennu parannal pore

  • bruce lee kick
    bruce lee kick ਦਿਨ ਪਹਿਲਾਂ

    തെക്കൻ കേരളത്തിൽ മഴ ആദ്യം എത്തുകയും പിന്നീട് വടക്കൻ കേരളത്തിൽ സംഹാര താണ്ടവം ആടുകയും ചെയ്യുന്നതാണ് ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണത

  • Fathima Marwa
    Fathima Marwa ਦਿਨ ਪਹਿਲਾਂ

    Ivide ksd mazha ethi polum nokiyilla😅

  • RB N
    RB N ਦਿਨ ਪਹਿਲਾਂ

    മണി അണ്ണാ... പൊക്കിക്കോ...

  • JlZ GHoN
    JlZ GHoN ਦਿਨ ਪਹਿਲਾਂ

    Evide kollathum veyil analloo

  • jithu Samuel
    jithu Samuel ਦਿਨ ਪਹਿਲਾਂ +1

    ഇവിടെ മഴ വന്നില്ല എന്ന് പറഞ്ഞു 🤣🤣.... ചിരിക്കുന്ന എല്ലാവനും ഒന്ന് പാക്ക് ചെയ്ത് വച്ചോ ഉണങ്ങിയ ജട്ടിയൊക്കെ..... പണി വരുന്നുണ്ട് അവറാച്ച...... ജെട്ടി ഉണക്കി എടുക്കാൻ ഒന്ന് കൊതിക്കും 😠

  • Suni Sam
    Suni Sam ਦਿਨ ਪਹਿਲਾਂ +1

    pashchathya rajyangalil pole shariyaya drainage system undenkil vellam kettikidakkilla, ee drainagukal palappozhum aalkkar nikathunnu ennathananu sathyam, ente naadaya kulathupuzhayil ente ayalkkaran ithe pole ulla kalaparipadikal kanikkunnundu.

  • mohamed ibrahim kassim
    mohamed ibrahim kassim ਦਿਨ ਪਹਿਲਾਂ

    So sad😢

  • FAN FIGHT CLUB FFC
    FAN FIGHT CLUB FFC ਦਿਨ ਪਹਿਲਾਂ +1

    ഇവിടെ കണ്ണൂര്‍ വെയില്‍ ഭയങ്കരം ചൂടും മഴക്കാറുകള്‍ പോലും ഇല്ല

  • ASHIQUE VASSIM SABU
    ASHIQUE VASSIM SABU ਦਿਨ ਪਹਿਲਾਂ

    മലയോര മേഖലയിൽ മഴ ഇല്ലല്ലോ ഇടുക്കി

  • Shynu CV
    Shynu CV ਦਿਨ ਪਹਿਲਾਂ

    😢😢😢😢

  • Nitha Mole
    Nitha Mole ਦਿਨ ਪਹਿਲਾਂ

    😪😪😪😪

  • My ZonE
    My ZonE ਦਿਨ ਪਹਿਲਾਂ +1

    Corona,vellapokkam ennittum vidhyarthikalude jeevan panayam vechukondu exam nadathukayanu entha nammude government ingane

  • Nisha Rajashekar
    Nisha Rajashekar ਦਿਨ ਪਹਿਲਾਂ

    Allah kakane karthaveeee

  • NISHAL DAXO
    NISHAL DAXO ਦਿਨ ਪਹਿਲਾਂ +1

    മലപ്പുറത്ത് മഴ കണ്ടിട്ട് കൊറേ....ആയി

  • Kavya janaki
    Kavya janaki ਦਿਨ ਪਹਿਲਾਂ

    Ivide palakkad nalla veyilaanu..

  • Sinan k.v Sinu
    Sinan k.v Sinu ਦਿਨ ਪਹਿਲਾਂ +1

    കണ്ണൂർ chod എടുത്ത് vayya

  • Nibin Antony
    Nibin Antony ਦਿਨ ਪਹਿਲਾਂ

    ഇവിടെ മഴ ഇല്ല

  • sakeer hussain mk hussain mk
    sakeer hussain mk hussain mk ਦਿਨ ਪਹਿਲਾਂ

    kali kaalam

  • Riyas Muhammed
    Riyas Muhammed ਦਿਨ ਪਹਿਲਾਂ

    Odakal vrithiyaakkilla. Athil motham waste ittu nirakkanam... Appo sheri....

  • Summayya Summayya
    Summayya Summayya ਦਿਨ ਪਹਿਲਾਂ

    Ith epolatheths

  • Aswanth K
    Aswanth K ਦਿਨ ਪਹਿਲਾਂ +1

    Climate Change
    പണി വരുന്നുണ്ട്‌ അവറാച്ചാ

  • TRio ChRoMe
    TRio ChRoMe ਦਿਨ ਪਹਿਲਾਂ +1

    മത്രഭൂമി ഒരു തള്ള്ഭൂമി ആയോ

  • Shalu Kk
    Shalu Kk ਦਿਨ ਪਹਿਲਾਂ

    അയിനു🤔🤔

  • Sreehari K
    Sreehari K ਦਿਨ ਪਹਿਲਾਂ

    Ith sarikum keralathilaano? Malappuram no mazha🙄

  • PraveenRB
    PraveenRB ਦਿਨ ਪਹਿਲਾਂ

    Aarum pedikanda ini apo 5duvasam mazha kanilla 😄😄😄

  • Muhd Ashif
    Muhd Ashif ਦਿਨ ਪਹਿਲਾਂ

    ഇത്രയും കാലം നമ്മൾ നമ്മുടെ ആവാസ വ്യവസ്ഥയെ അതി ക്രൂരമായി ഇല്ലാതാക്കി,നമ്മുടെ സുഖ ലോല്‌പങ്ങൾക് വേണ്ടി, ഇനി എല്ലാം നമുക്ക് ഒരുമിച്ച് അനുഭവിക്കാം സുഹൃത്തുക്കളെ

  • Rajitha C
    Rajitha C ਦਿਨ ਪਹਿਲਾਂ

    Mammootty virodham ettavum kooduthal ulla Chanel mathrubhumi😢karanam adheham Muslim aayipoyathukond ennenkilum oru program mammoottiye patti chrythittundo?enthinee asahishnutha ?mammoottik 60 age aayappol oru randu vakkenkilum parayamayirunnu
    Asahishnutha😠

  • Sajith Sadanandan
    Sajith Sadanandan ਦਿਨ ਪਹਿਲਾਂ

    ഇവിടെ മഴ പോയിട്ട് മഴ കാർ പോലുമില്ല, പിന്നെ നല്ല ചൂടും 😒-പട്ടാമ്പി....

  • Kunjon C
    Kunjon C ਦਿਨ ਪਹਿਲਾਂ

    Reportar:പൊളി ആണ് കേടോ

  • Games N Education
    Games N Education ਦਿਨ ਪਹਿਲਾਂ

    മലയോള

  • Resmi Ravindran
    Resmi Ravindran ਦਿਨ ਪਹਿਲਾਂ

    Oru Pralayathinte kuravu koode undayirunnullu

  • muthu ashik
    muthu ashik ਦਿਨ ਪਹਿਲਾਂ +1

    മഴ വരുന്നുണ്ട് അവറാച്ചാ....

  • Siraj siru
    Siraj siru ਦਿਨ ਪਹਿਲਾਂ

    പടച്ചോനെ അടുത്ത പണി....

  • Vedic Hindu85
    Vedic Hindu85 ਦਿਨ ਪਹਿਲਾਂ +1

    Super

  • REVISE ONCE
    REVISE ONCE ਦਿਨ ਪਹਿਲਾਂ

    ചൂട് കൂടുതൽ ആയതോണ്ട് രാവിലെ എഴുന്നേറ്റ് മുറ്റം നനയ്ക്കുന്ന ഞാൻ 🤨 പാലക്കാട്‌

  • REVISE ONCE
    REVISE ONCE ਦਿਨ ਪਹਿਲਾਂ

    ചൂട് കൂടുതൽ ആയതോണ്ട് രാവിലെ എഴുന്നേറ്റ് മുറ്റം നനയ്ക്കുന്ന ഞാൻ 🤨 പാലക്കാട്‌

  • Khan Jasim
    Khan Jasim ਦਿਨ ਪਹਿਲਾਂ

    Hari Broyi

  • jiyu's world
    jiyu's world ਦਿਨ ਪਹਿਲਾਂ +1

    മലപ്പുറത്ത്‌ നല്ല വെയിലാണ്

  • sagar sebastian
    sagar sebastian ਦਿਨ ਪਹਿਲਾਂ

    Njan kasargd .ivide chood..corrent bill yellarkum eaa pravashyam kurav anallo alle?😝😝

  • Sreejith Sreeju
    Sreejith Sreeju ਦਿਨ ਪਹਿਲਾਂ

    Malappurath. Veyila atram

  • Ishaq Kannanari
    Ishaq Kannanari ਦਿਨ ਪਹਿਲਾਂ

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടപോകുന്ന വഴിക്ക് ആക്‌സിഡന്റ് ആയി വെള്ളത്തിൽ വീണു മുങ്ങി മറിച്ചു എന്ന് പറഞ്ഞത് പോലെ ആയല്ലോ കേരളത്തിന്റെ അവസ്‌ഥ

  • Raj Prince
    Raj Prince ਦਿਨ ਪਹਿਲਾਂ

    Send this rain to Tamilnadu specially Theni district region 😅😅

  • Musfar K
    Musfar K ਦਿਨ ਪਹਿਲਾਂ

    Ithinte oru kurave koode ollu

  • Latheet Latheef K
    Latheet Latheef K ਦਿਨ ਪਹਿਲਾਂ

    പരീക്ഷണമാണ്

  • Muhammed Anushaj R C
    Muhammed Anushaj R C ਦਿਨ ਪਹਿਲਾਂ

    2020 കൊളളാം ... നല്ല വർഷം

  • Shanuz Shanuz Shanuz Shanuz
    Shanuz Shanuz Shanuz Shanuz ਦਿਨ ਪਹਿਲਾਂ

    Palakkadum illa

  • Achunash Achu
    Achunash Achu ਦਿਨ ਪਹਿਲਾਂ

    Malabar area mathre ippo mazha illathollunn thonunnnu🤔

  • Achunash Achu
    Achunash Achu ਦਿਨ ਪਹਿਲਾਂ +1

    Yaa Allah. വിശ്വസിക്കാൻ പറ്റുന്നില്ല. ഇവടൊക്കെ നല്ല വെയിൽ ആണ്. Mlp🙂

  • KTM BoY
    KTM BoY ਦਿਨ ਪਹਿਲਾਂ

    ഇതിൽ കാണാതെ നേരിട്ട് രാവിലെ ലൈവ് കണ്ട ഞാൻ 😭😭😭

  • Fjfgu Dhidvjr
    Fjfgu Dhidvjr ਦਿਨ ਪਹਿਲਾਂ

    yallavarum padachavanode parayukaa

  • Fjfgu Dhidvjr
    Fjfgu Dhidvjr ਦਿਨ ਪਹਿਲਾਂ

    padachavan kakkattaa

  • Shameera Malappuram
    Shameera Malappuram ਦਿਨ ਪਹਿਲਾਂ

    റിപോർട്ടറുടെ അവതരണം സൂപ്പർ ആണ്‌ 👌👌

  • AnSaR ƛƝƧƲ
    AnSaR ƛƝƧƲ 2 ਦਿਨ ਪਹਿਲਾਂ +4

    ഇവിടെയാണെങ്കിൽ ഒടുക്കത്തെ ചൂട്
    AC ഇട്ടാ പോലും ഒരു രക്ഷയില്ല
    Qatar ൽ NEWS കാണുന്ന ഞാൻ

  • MOHD Azlu'
    MOHD Azlu' 2 ਦਿਨ ਪਹਿਲਾਂ

    😱OMG

  • Prashanth T
    Prashanth T 2 ਦਿਨ ਪਹਿਲਾਂ +1

    പ്രകൃതി പണി തുടങ്ങി മക്കളെ

  • Najeeb chavakkad
    Najeeb chavakkad 2 ਦਿਨ ਪਹਿਲਾਂ

    Lifil marakkanaavaatha oru kollamayi maari 2020😔

  • MATHEYOOS V.V
    MATHEYOOS V.V 2 ਦਿਨ ਪਹਿਲਾਂ

    വിളിക്കിനെടാ കാണിപ്പയ്യൂരിനെ.. ഗണിക്കടാ.... അളിയൻ പറയുന്നേന്റെ വിപരീതമായിട്ടേ നടക്കു.. പുള്ളി നല്ല മഴ കിട്ടും എന്ന് പറഞ്ഞാ രക്ഷപെട്ടു..

  • paloth creation
    paloth creation 2 ਦਿਨ ਪਹਿਲਾਂ

    ഒന്നാഞ്ഞടിച്ചാല് വരെ കാര്യമായി വെള്ളം വരാത്ത അവസ്ഥയാണു എനിക്കും. മലപ്പുറം. കോഴിക്കോട് ജില്ലക്കും😏😊

  • Fasil perinthalmanna
    Fasil perinthalmanna 2 ਦਿਨ ਪਹਿਲਾਂ

    ഈ സമയം മഴ എന്താണെന്ന് പോലും അറിയാത്ത മലബാർ 🙄

  • shijuR s
    shijuR s 2 ਦਿਨ ਪਹਿਲਾਂ

    😥😓🙁🤦‍♂️

  • Vaishnav Manoj
    Vaishnav Manoj 2 ਦਿਨ ਪਹਿਲਾਂ

    ഇനി അടുത്തത് മുക്കി കൊല്ലാൻ പോവാ

  • Nithin Mt
    Nithin Mt 2 ਦਿਨ ਪਹਿਲਾਂ

    കോഴിക്കോട് മഴ ഇല്ലാലോ

  • Music Lover
    Music Lover 2 ਦਿਨ ਪਹਿਲਾਂ

    instop.org/video/piiLb1BNgm4-vidio.html

  • ALI PERINGATT MOHAMED
    ALI PERINGATT MOHAMED 2 ਦਿਨ ਪਹਿਲਾਂ

    Kudivellam enginaaa ..

  • aneesh rajagopalan
    aneesh rajagopalan 2 ਦਿਨ ਪਹਿਲਾਂ

    😇

  • sumesh ps
    sumesh ps 2 ਦਿਨ ਪਹਿਲਾਂ +1

    വേനൽക്കാലത്തും വെള്ളപൊക്കം വരുന്ന കേരളത്തിലെ ഏക സ്ഥാലം .. കൊച്ചി യെ കളിയാക്കിയ മഹാന്മാർ എവിടെ 🤪🤪

  • Subhash Ps
    Subhash Ps 2 ਦਿਨ ਪਹਿਲਾਂ

    41 ദിവസം വ്രതം എടുത്ത് മാലയിട്ട് പിണറായി വിജയനോട് മല ചവുട്ടാൻ പറ . ഒക്കെ ശെരിയാവും. സ്വാമി ശരണം

  • Subhash Ps
    Subhash Ps 2 ਦਿਨ ਪਹਿਲਾਂ

    പ്രളയം വന്ന് സർവ്വതും നശിക്കും

  • vignesh vikky
    vignesh vikky 2 ਦਿਨ ਪਹਿਲਾਂ +1

    Sorry to Every year kerala is affected by some natural disaster but they came back strongly in the past.They fought hardly with corona than any other states of India.

  • rahul rahul
    rahul rahul 2 ਦਿਨ ਪਹਿਲਾਂ

    സൗദിയിൽ ഉള്ള അതെ വെയിൽ ഇന്നുംകൂടെ അനുഭവിച്ച പാലക്കാടുള്ള ഞാൻ

  • ganasree raveendran
    ganasree raveendran 2 ਦਿਨ ਪਹਿਲਾਂ

    Kannur okke full veyil anu

  • ruwaiz pulikkalakath
    ruwaiz pulikkalakath 2 ਦਿਨ ਪਹਿਲਾਂ +1

    Malappuarath mazha illa

  • Ramy Raz
    Ramy Raz 2 ਦਿਨ ਪਹਿਲਾਂ

    ഹായ് വന്നല്ലോ കേരളത്തിന്റെ ദേശീയ ഉത്സവം

  • Faris M
    Faris M 2 ਦਿਨ ਪਹਿਲਾਂ +3

    *3rd flood on the way, 2020 challenge year*