NJ [Neeraj Madhav] - 'PANIPAALI' (Prod. by Arcado) | Official Music Video | Spacemarley

ਸਾਂਝਾ ਕਰੋ
ਏਮਬੈਡ
  • ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 28 ਜੂਨ 2020
  • Written & Performed by NJ a.k.a Neeraj Madhav
    Instagram: neeraj_madhav
    Facebook: ActorNeerajOfficial/
    Twitter: neerajmadhavv?lang=en
    Wikipedia: en.m.wikipedia.org/wiki/Neeraj_Madhav
    Music Produced by Arcado
    Instagram: arcado77
    Visualised by Spacemarley
    Instagram: spacemarley
    Mastered by Ribin Richard
    Instagram: ribinrichard?igshid=2mmtss535eax
    Additional Sound Design by Vicky (Sapthaa Records)
    Subtitles by Reshma Paulose
    Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.
    #NJ #panipaali #single #neerajmadhav
  • ਮਨੋਰੰਜਨ

ਟਿੱਪਣੀਆਂ • 100

  • Neeraj Madhav
    Neeraj Madhav  18 ਘੰਟੇ ਪਹਿਲਾਂ +1238

    English Subtitles have been added, please turn on the caption to avail it. 2M+ views and counting, much love to y'all ❣️
    #panipaali

    • abdul rahim
      abdul rahim ਘੰਟੇ ਪਹਿਲਾਂ

      Ente mon ee maatan sammathikkand kandondirikkaa😄

    • Sonu Christopher K
      Sonu Christopher K 2 ਘੰਟੇ ਪਹਿਲਾਂ

      Keep rockinng NJ .. 🥰

    • Krishna Sundaresan
      Krishna Sundaresan 2 ਘੰਟੇ ਪਹਿਲਾਂ

      Pwoli ayittund... 😍😍😍 Juz lovd it...

    • SAYU TECH
      SAYU TECH 2 ਘੰਟੇ ਪਹਿਲਾਂ

      Bro song vere level powli

    • Praisy Godly
      Praisy Godly 3 ਘੰਟੇ ਪਹਿਲਾਂ

      ♥🔻

  • Bindhu Md
    Bindhu Md ਘੰਟੇ ਪਹਿਲਾਂ

    Yakshi expression massaayi

  • madhavi kutty
    madhavi kutty ਘੰਟੇ ਪਹਿਲਾਂ

    Yo man😍 NJ ❤....

  • Nandhanam V
    Nandhanam V ਘੰਟੇ ਪਹਿਲਾਂ +1

    Thumbnail പണി പാളി എന്ന് കണ്ടപ്പോൾ പെട്ടെന്ന് ഞാൻ കരുതിയത് recent ആയി മലയാള സിനിമയിൽ നടന്ന സംഭവങ്ങളെ കുറിച്ച് ഉള്ളതെന്തോ ആണെന്നാ. നീരജ് മുത്തേ നീ പൊളിച്ചല്ലോ 😍😍😍😘. കമന്റ്‌ ബോക്സിൽ മറ്റു സംസ്ഥാനക്കാരെ കാണുമ്പോൾ എന്തോ ഒരു സന്തോഷം😀😀

  • Lubina Lubu
    Lubina Lubu ਘੰਟੇ ਪਹਿਲਾਂ

    pwoli song

  • Fun Fun Fun Lover
    Fun Fun Fun Lover ਘੰਟੇ ਪਹਿਲਾਂ +1

    Xender onnum venda
    Mikkavarudeyum phnil ulla app upayoogichu file transfer cheyyaam
    Aethaanu application ennu ariyaan entae channel nookku
    Ishtappettaal pls do subscribe
    Changaayiiis

  • MERINA'S VLOG SHALU
    MERINA'S VLOG SHALU ਘੰਟੇ ਪਹਿਲਾਂ

    എല്ലാവര്‍ക്കും ചില രാത്രികളിലുണ്ടാകുന്ന സംഗതി ഒരു പാട്ട് രൂപത്തിലാക്കി സൂപ്പറാക്കീ അവതരിപ്പിച്ചൂ കലക്കീ അടിപൊളി

  • MERINA'S VLOG SHALU
    MERINA'S VLOG SHALU ਘੰਟੇ ਪਹਿਲਾਂ

    ഈ Vedio ക്ക് dislike ചെയ്ത നല്ലവരായ അസൂയ്യ ഇല്ലാത്ത തായ്യോളീകള്‍ക്ക് എന്റേ നടുവിരല്‍ നമസകാരം

  • abdul rahim
    abdul rahim ਘੰਟੇ ਪਹਿਲਾਂ

    2:32 😂

  • Malavika malavika
    Malavika malavika ਘੰਟੇ ਪਹਿਲਾਂ +1

    Polichh muthewww lub you soo muchhhh

  • sameena ek
    sameena ek ਘੰਟੇ ਪਹਿਲਾਂ

    Pani Pali song fans like

  • Sarath Sasikumar
    Sarath Sasikumar ਘੰਟੇ ਪਹਿਲਾਂ

    Nice work Bro

  • sameena ek
    sameena ek ਘੰਟੇ ਪਹਿਲਾਂ

    Yyaa mwone pwoli sanam

  • Najoodha bathul
    Najoodha bathul ਘੰਟੇ ਪਹਿਲਾਂ

    Pwoli

  • Ashfaq Aman
    Ashfaq Aman ਘੰਟੇ ਪਹਿਲਾਂ

    poliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • Bezil Kanjiramkuzhiyil
    Bezil Kanjiramkuzhiyil ਘੰਟੇ ਪਹਿਲਾਂ

    spacemarley ♥️

  • Shubha.N Nair
    Shubha.N Nair ਘੰਟੇ ਪਹਿਲਾਂ

    Kiduveeeee
    , pwoli lines, beats
    Nalla rhyming
    Mothathil masssssssssssss

  • Parvathy Asok
    Parvathy Asok ਘੰਟੇ ਪਹਿਲਾਂ

    Ithrem pwli creativityk enthinaa ithrem dislike kodkanee enn manasilaakunillaaa

  • srijin Sriju
    srijin Sriju ਘੰਟੇ ਪਹਿਲਾਂ

    true.... night mood........

  • Pushparaj k m
    Pushparaj k m ਘੰਟੇ ਪਹਿਲਾਂ

    Powli

  • Asif Kuriyedam
    Asif Kuriyedam ਘੰਟੇ ਪਹਿਲਾਂ

    Poli po po poli

  • Fan of God
    Fan of God ਘੰਟੇ ਪਹਿਲਾਂ

    ഓ എൻ്റെ ദൈവമെ എൻ്റെ അവസ്ഥ കൃത്യം അതു തന്നെ .

  • Ashif THEKKUMPAD
    Ashif THEKKUMPAD ਘੰਟੇ ਪਹਿਲਾਂ

    Pwoliyanu b

  • Muhammad Ali
    Muhammad Ali ਘੰਟੇ ਪਹਿਲਾਂ

    Powli powli powli .. ❤️💀

  • shiju kolambalam
    shiju kolambalam ਘੰਟੇ ਪਹਿਲਾਂ

    I understand myself as single .. yakshiyenkil yakshi

  • Shaju Pj
    Shaju Pj ਘੰਟੇ ਪਹਿਲਾਂ

    😘😘😘😘

  • Sarathkrishnan KR
    Sarathkrishnan KR ਘੰਟੇ ਪਹਿਲਾਂ

    പൊളി 😃✌️

  • M Tik vlog
    M Tik vlog ਘੰਟੇ ਪਹਿਲਾਂ +1

    സരളയുടെ മോളാ´ ഇവിടെ വരെ നമ്മളെ എത്തിച്ചത് 💯 ഈ video ഒന്ന് കണ്ട് നോക്ക് കാണാതെ പോവരുത്, 😇instop.org/video/4K2Bye__UKA-v.html usefull ആയിരിക്കും ഉറപ്പ്പ്
    Like adikkkk💯💯💖🔥Richu ഭായ് fans ഉണ്ടോ എന്നാൽ comment ചെയ്യൂ, നോക്കാതെ പോക്കരുത്

  • M Tik vlog
    M Tik vlog ਘੰਟੇ ਪਹਿਲਾਂ +1

    സരളയുടെ മോളാ´ ഇവിടെ വരെ നമ്മളെ എത്തിച്ചത് 💯 ഈ video ഒന്ന് കണ്ട് നോക്ക് കാണാതെ പോവരുത്, 😇instop.org/video/4K2Bye__UKA-v.html usefull ആയിരിക്കും ഉറപ്പ്പ്
    Like adikkkk💯💯💖🔥Richu ഭായ് fans ഉണ്ടോ എന്നാൽ comment ചെയ്യൂ, നോക്കാതെ പോക്കരുത്

  • Krishna Priya
    Krishna Priya ਘੰਟੇ ਪਹਿਲਾਂ

    ഒന്നും പറയാൻ ഇല്ല.. പൊളിച്ചു ചേട്ടാ ✌️👌👌😀😀😀😀❤️

  • Robin Baby
    Robin Baby ਘੰਟੇ ਪਹਿਲਾਂ

    Kidu macha..

  • Siva Chandran
    Siva Chandran ਘੰਟੇ ਪਹਿਲਾਂ

    👻
    ഉറങ്ങ് ഉറങ്ങ് ..
    ഉറങ്ങ് ഉറങ്ങ് ഉറങ്ങ് ഉറങ്ങ്.....
    ആയ് യായ്യോ പണി പാണീലോ
    രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ..(4)
    എനിക്ക് രാരീരാരോ പാടാൻ ആളില്ല!
    മുറിയിൽ തനിച്ചാണ് കൂട്ടില്ല!
    കണ്ണടച്ചാൽ ഉറക്കം വരണില്ല!
    Whatsappൽ ആരും ലൈവ് അല്ല,
    ലൈറ്റണച്ചാൽ ഇരുട്ടത്ത് ചിലപ്പം,
    അരികത്തു വരുമോ ഭൂതം?
    കട്ടിലിനടിയിൽ കേട്ടോ അനക്കം
    ഇന്നലത്തെ പടത്തിലെ പ്രേതം!!
    മുള്ളാൻ മനസ്സിൽ കൊലുവാണ് മോഹം
    പുതപൊന്ന് മാറ്റാൻ മടി മടി!!
    വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം
    കതകൊന്ന് തുറക്കാൻ പേടി പേടി!!
    സീലിംഗ് ഫാനിന്റെ ഒടുക്കത്തെ കറക്കം
    ചടപട ചടപട കാട്ടിലെ കൊലവിളി!!
    കണ്ണടച്ചാൽ ചെവിലെ മുഴക്കം
    കീ കീ കീ കീ കൊതുകിന്റെ നിലവിളി!!

    യൂട്യൂബ് വീഡിയോസ് കണ്ടു കണ്ടു മടുത്തു
    ഇനിയെന്ത് ചെയ്യും തുണ്ട്കണ്ടു വെറുത്തു!!
    Pub G യിൽ പലവട്ടം വെടികൊണ്ടു മരിച്ചു
    ലുഡോ കളിച്ചിട്ട് തോറ്റ് തോറ്റ് വെളുത്തു!!
    ചെരിഞ്ഞിട്ടും തിരിഞ്ഞിട്ടും തലകുതിമേറിഞ്ഞിട്ടും വരുന്നില്ല ഉറക്കം!! തലക്കൊരു പെരുപ്പം
    എന്തൊരു വിധിയിത് എന്തൊരു ഗതിയിത് ആര്ക്കും വരുത്തല്ലേ പടച്ചവനേ!!

    ആയ് യായ്യോ പണി പാണീലോ
    രാരീരാരം പാടിയുറക്കാൻ ആരും ഇല്ലല്ലോ..(4)
    ഡും ഡും !!!
    ആരോ കതകിന് തട്ടി !!
    ഞാനൊന്ന് ഞെട്ടി !!
    വീണ്ടും തട്ടി !!
    ആരാ ?

    ഞാനാ !
    എന്താ ?
    തുറക്ക് !!
    എന്തിനു വന്നു ?

    പാടിയുറക്കാൻ !

    അയ്യോ ഈ ശബ്ദം എനിക്കറിയാലോ !!

    ഞാനാ അയലത്തെ സരളേടെ മോളാ !!

    സരളേടെ മോളെ എന്താ എന്താ ഇവിടെ ?
    ചേട്ടനെ കാണാൻ കതക് തുറക്ക് !!

    എന്റെ ഒടേ തമ്പുരാനെ ഇത്രവേഗം വിളികേട്ടോ ?
    എന്നെപ്പാടി ഉറക്കാൻ അരികിലൊരഴകിയ സുന്ദരി ഇതുവഴി വന്നോ !!

    ഞൊടിയിൽ ഞാനാ കതക് തുറന്നു
    അടിമുടിനോക്കി മനസ്സ് തളർന്നു !!
    സരളേടെ മോളെ പൊന്നിന്റെ കരളെ
    കാലിന്റെ അടിയെന്താ നിലത്തുറക്കാത്തേ ??

    അതുപിന്നെ ചേട്ടാ സൂക്ഷിച്ചു നോക്ക് ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ !!!

    ഞാൻ ഒരു വടയക്ഷി 👻 !!
    പണിപാളി !!
    ഇതുവഴിപോയപ്പോ

    ചുമ്മാ കേറിയതാ !!
    പണിപാളി !!

    പാലകൾ പൂത്തില്ലേ

    എനിക്കാശകൾ മൂത്തില്ലേ
    ഒന്ന് കാണാൻ കേറിയതാ !!

    ഞാൻ അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യെടെ കോരവള്ളി കടിച്ചു ചോര കുടിച്ചു
    വയറോക്കെ നിറഞ്ഞു ഇന്നത്തേക്കായി അപ്പോ കേട്ടു നിന്റൊടുക്കത്തെ പാട്ട് !

    രാരീരാരം പാടിയുറക്കാൻ ആരും ഇല്ല
    തനിച്ചാണ് അതുകേട്ട് മനസ്സലിഞ്ഞിതുവഴി വന്നതാണ് !

    അരികിൽ വാ മൈ ജ്യുസി ബോയ് എൻ കരിമ്പിന്റെ കനിയെ ഇളനീർകുടമേ തഴുകിയുറക്കാം തടവിയുക്കാം
    രാരീരാരം പാടിയുറക്കാം !
    യക്ഷിയെങ്കിയക്ഷി പുല്ല് !
    ഒറ്റക്കാര്യം പറയട്ടെ നില്ല്!
    കൊല്ലുന്നെങ്കിൽ ഉറക്കീട്ട് കൊല്ല്!
    അങ്ങനേലും ഉറങ്ങീട്ട് ചാവം!
    ആയ് യായ്യോ പണി പാണീലോ
    രാരീരാരം പാടിയുറക്കാൻ യക്ഷി വന്നല്ലോ !
    ആയ് യായ്യോ പണി പാണീലോ
    യക്ഷി യക്ഷി യക്ഷി വന്നല്ലോ !
    ആയ് യായ്യോ പണി പാണീലോ
    രാരീരാരം പാടിയുറക്കാൻ യക്ഷി വന്നല്ലോ
    (2)

  • SAFAR MOHAMMED
    SAFAR MOHAMMED ਘੰਟੇ ਪਹਿਲਾਂ

    Super rap buddy

  • dream wishes
    dream wishes ਘੰਟੇ ਪਹਿਲਾਂ

    nan 6 pravashyam kandu super

  • Aravind Krishnan
    Aravind Krishnan ਘੰਟੇ ਪਹਿਲਾਂ

    പൊളി satanam 👌👌

  • arifa sherin
    arifa sherin ਘੰਟੇ ਪਹਿਲਾਂ

    yakshi vanna ussrr aakin bro😆

  • Neha Thomas
    Neha Thomas ਘੰਟੇ ਪਹਿਲਾਂ

    🔥🔥🔥🔥

  • Sreevidya Ramesh
    Sreevidya Ramesh ਘੰਟੇ ਪਹਿਲਾਂ

    Pwoli mahn...........

  • Riswana Rahim
    Riswana Rahim ਘੰਟੇ ਪਹਿਲਾਂ

    Super👌❤️

  • Raheez Rahim
    Raheez Rahim ਘੰਟੇ ਪਹਿਲਾਂ

    Super super

  • Nandu Ningu
    Nandu Ningu ਘੰਟੇ ਪਹਿਲਾਂ

    Pwoli sanam 😂

  • Rahma muneeb
    Rahma muneeb ਘੰਟੇ ਪਹਿਲਾਂ

    Mass da......

  • indrajkannan Mt
    indrajkannan Mt ਘੰਟੇ ਪਹਿਲਾਂ

    Poli

  • ADITHYA KRISHNA. M. A
    ADITHYA KRISHNA. M. A ਘੰਟੇ ਪਹਿਲਾਂ

    Nice rap from malayalam

  • ADITHYA KRISHNA. M. A
    ADITHYA KRISHNA. M. A ਘੰਟੇ ਪਹਿਲਾਂ

    Polichu inde uncle

  • sansui mm
    sansui mm ਘੰਟੇ ਪਹਿਲਾਂ

    എന്തുവാടെ ഇത് ചിരിച്ചു വയ്യാണ്ടായല്ലോ

  • Sayanth Sachu
    Sayanth Sachu ਘੰਟੇ ਪਹਿਲਾਂ

    Superb

  • Abhijith T.P
    Abhijith T.P ਘੰਟੇ ਪਹਿਲਾਂ

    Ith kettitt Childish gambino de feel like summer pole innd... kett nokk
    instop.org/video/F1B9Fk_SgI0-v.html

  • Aditya Suresh
    Aditya Suresh ਘੰਟੇ ਪਹਿਲਾਂ

    Cringe. Same overused style of music and beats

  • AKHIL PM
    AKHIL PM ਘੰਟੇ ਪਹਿਲਾਂ

    Bro ippo Kozhikode undo ????

  • Akash Suresh
    Akash Suresh ਘੰਟੇ ਪਹਿਲਾਂ

    Illustrator sammathiknam. Kidu paat

  • Prithvi Raj.r
    Prithvi Raj.r ਘੰਟੇ ਪਹਿਲਾਂ

    E yakshi neeraj chettante wife annale!😁😂

  • Farseena Shireen
    Farseena Shireen ਘੰਟੇ ਪਹਿਲਾਂ

    👌👌👌👌

  • Farseena Shireen
    Farseena Shireen ਘੰਟੇ ਪਹਿਲਾਂ

    🙏🙏🙏🙏🙏

  • GamingwithArjun !
    GamingwithArjun ! 2 ਘੰਟੇ ਪਹਿਲਾਂ

    Yakshi Reactions at 2:31 😂😂

    • Akash Adq
      Akash Adq ਘੰਟੇ ਪਹਿਲਾਂ

      No bro

  • Anila Anila
    Anila Anila 2 ਘੰਟੇ ਪਹਿਲਾਂ

    Poliyeee 😂😂 saraleda Mole ponninte karale kalinte adiyentha nilathurakkathee😂😂😂😂😂😂😂😂😂😂😂😂😂😄mass Anu bro

  • Praveen Pravi vlogs
    Praveen Pravi vlogs 2 ਘੰਟੇ ਪਹਿਲਾਂ

    Wow nice loved it♥️🤓

  • Shabina Gafoor
    Shabina Gafoor 2 ਘੰਟੇ ਪਹਿਲਾਂ +1

    Nice song☺☺☺☺☺☺☺☺☺☺☺☺☺😀😀

  • Riyas RCS
    Riyas RCS 2 ਘੰਟੇ ਪਹਿਲਾਂ

    whaaaaaaaaaaaaaaaaaaaaaaaaaaaaaaaattt.....pani paaliiiiiiiiiii 😂😂🤣🤣🤣

  • Akhila John
    Akhila John 2 ਘੰਟੇ ਪਹਿਲਾਂ

    ✌✌👌👌🔥

  • traditional secrets
    traditional secrets 2 ਘੰਟੇ ਪਹਿਲਾਂ

    Which app you using animation please answer the question

  • Styna Thana
    Styna Thana 2 ਘੰਟੇ ਪਹਿਲਾਂ

    Yakshi enki yaksi... Pullu...
    Otta karyam parayate nillu.....
    This ma fvr8

  • Suhaim Ibrahim
    Suhaim Ibrahim 2 ਘੰਟੇ ਪਹਿਲਾਂ

    Bro spotifyil irakku

  • നിലാവിന്റെ കാമുകി
    നിലാവിന്റെ കാമുകി 2 ਘੰਟੇ ਪਹਿਲਾਂ

    ഒരുപാട് തവണ കേട്ടു ♥️superayind ....എന്റെ favorite actor anu neeraj....

  • PULSE
    PULSE 2 ਘੰਟੇ ਪਹਿਲਾਂ +1

    SEBOOTY de vedio kand vannavar

  • HS GURUS
    HS GURUS 2 ਘੰਟੇ ਪਹਿਲਾਂ +1

    I like this song very much. Good effort. Who are interested in gaming,come to HS GURUS. A small channel. Support us please........see you all there!!!!!!!!

  • Unni Naseef
    Unni Naseef 2 ਘੰਟੇ ਪਹਿਲਾਂ

    Njanee video veendum veendum kandukondittum mathiyavunnilla veendum kanunnavar please like here 👇👇👍👍

  • Thekkini Varaparambu
    Thekkini Varaparambu 2 ਘੰਟੇ ਪਹਿਲਾਂ

    Yakshi Pucham has seperate Fan Base 😎💥🥇
    2.30

  • FF Lol
    FF Lol 2 ਘੰਟੇ ਪਹਿਲਾਂ +1

    WHOEVER READS THIS COMMENT MAY YOUR PARENTS LIVE FOR A 100+ YEARS

  • Sharath Kumar
    Sharath Kumar 2 ਘੰਟੇ ਪਹਿਲਾਂ

    Wat is meant by saraleda mowle

  • tech game travel channel
    tech game travel channel 2 ਘੰਟੇ ਪਹਿਲਾਂ

    Sir copyright what to do

  • Arakal Abu
    Arakal Abu 2 ਘੰਟੇ ਪਹਿਲਾਂ

    Njmke like onnum ille

  • Atlin Babu
    Atlin Babu 2 ਘੰਟੇ ਪਹਿਲਾਂ +1

    ഈ Iyrics ഞാൻ എവിടെയോ ?......
    ഡും ഡും ആരാണ്
    മാലാഖ
    എത്തിനു വന്നു?
    നിറത്തിനു വന്നു
    ഏതു നിറം?
    ചുമപ്പ്....
    അയ്യോ ഓടിക്കോ..... 🏃‍♂🏃‍♀
    😆😅😂

  • Shamsad Tp
    Shamsad Tp 2 ਘੰਟੇ ਪਹਿਲਾਂ

    Oru doubt yakshi kathakin mutteettano verua?? 🤭

  • Muneera Vaisakhan
    Muneera Vaisakhan 2 ਘੰਟੇ ਪਹਿਲਾਂ

    Poli saanam thyru😍👍

  • mubashir moosa
    mubashir moosa 2 ਘੰਟੇ ਪਹਿਲਾਂ

    Plz upload the lyrics broo...nyz one ❤

  • അൽ- കമലാസനൻ
    അൽ- കമലാസനൻ 2 ਘੰਟੇ ਪਹਿਲਾਂ +1

    പോകുന്നതിനു മുന്നേ ടിക് ടോക് കാണിച്ച് തന്നാ കൊള്ളാവുന്ന ഒരു വീഡിയോ ....."സർളേs മോളേ എന്താ ഇവിടെ " എന്തൊരു ഒഴുക്കിലാണ് ആ വരി പാടിയേക്കുന്നത്.... 😁പിന്നെ യക്ഷിയുടെ അന്യായ കൊഞ്ഞനം കുത്തൽ expression @ "ആരീരാരം പാടിയുറക്കാനാരുമില്ലാ തനിച്ചാണ് " 👻എജ്ജാതി....💜

  • anil mohan
    anil mohan 2 ਘੰਟੇ ਪਹਿਲਾਂ

    യക്ഷി Yakshi ❣️❣️

  • Sini Sini
    Sini Sini 2 ਘੰਟੇ ਪਹਿਲਾਂ

    👌👌👌👍🏻

  • Shees chichu
    Shees chichu 2 ਘੰਟੇ ਪਹਿਲਾਂ

    Awesome I watch this, more than 3 times, waiting for new one , 💚 nj.....

  • Vibe Stories
    Vibe Stories 2 ਘੰਟੇ ਪਹਿਲਾਂ

    instop.org/video/XaqtOSrx0iY-v.html kannur ulla natural placel evening vibe video kaanu , subscribe cheyyu

  • Pavithra Krishna
    Pavithra Krishna 2 ਘੰਟੇ ਪਹਿਲਾਂ +1

    എനിക്കു മാത്രമാണോ ആ യക്ഷിയെ എവിടെയോ കണ്ടു പരിജയം .... കുറേ നേരമായി ആലോചിക്കുന്നു...🤔

  • ATHUL ASHOK.N
    ATHUL ASHOK.N 2 ਘੰਟੇ ਪਹਿਲਾਂ +1

    Aye Aye ho പണിപാളി ലോ
    രാരീരം പാടിയുറക്കാൻ ആരുമില്ലലോ(4)
    എനിക്ക് രാരീരാരോ പാടാൻ ആളില്ല
    മുറിയിൽ തനിച്ചാണ് കൂട്ടില്ല
    കണ്ണടച്ചാൽ ഉറക്കം വരണില്ല
    വാട്സാപ്പിൽ ആരും ലൈവില്ല
    ലൈറ്റണച്ചാൽ ഇരുട്ടത്ത് ചിലപ്പം
    അരികത്തു വരുമോ പൂതം
    കട്ടിലിനടിയിൽ കേട്ടോ അനക്കം
    ഇന്നലത്തെ പാടത്തിലെ പ്രേതം
    മുള്ളാൻ മനസ്സില് തുളുമ്പുന്നു മോഹം
    പുതപ്പൊന്നു മാറ്റാൻ മടി മടി
    വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം
    കതകൊന്നു തുറക്കാൻ പേടി പേടി
    സീലിംഗ് ഫാനിന്റെ ഒടുക്കത്തെ കറക്കം
    ചടപടചടപടാ കാറ്റിലെ കൊലവിളി
    കണ്ണടച്ചാൽ ചെവിയിലെ മുഴക്കം
    കീ കീ കീ കീ കൊതുകിന്റെ നിലവിളി
    യുട്യുബ്സ് വീഡിയോസ് കണ്ടു കണ്ടു മടുത്തു
    ഇനിയെന്ത് ചെയ്യും തുണ്ട് കണ്ട് വെറുത്തു
    Pubji യിൽ പലവട്ടം വെടികൊണ്ടു മരിച്ചു
    Ludo കളിച്ചിട്ട് തോറ്റു തോറ്റു മടുത്തു
    ചെരിഞ്ഞിട്ടും തിരിഞ്ഞിട്ടും തലകുത്തി മറിഞ്ഞിട്ടും വരുന്നില്ല ഉറക്കം തലക്കൊരു പെരുപ്പം.
    എന്തൊരു വിധി ഇത് എന്തൊരു ഗതി ഇത് ആർക്കും വരുത്തല്ലേ പടച്ചവനെ

    Aye Aye ho പണിപാളി ലോ
    രാരീരം പാടിയുറക്കാൻ ആരുമില്ലലോ (2)
    ഡുംഡും ആരോ കതകിനു തട്ടി
    ഞാനൊന്നു ഞെട്ടി വീണ്ടും തട്ടി
    ആരാ? ഞാനാ എന്താ? തുറക്ക് എന്തിന് വന്നു?
    പാടിയുറക്കാൻ
    അയ്യോ ഈ ശബ്ദം എനിക്കറിയാല്ലോ
    ഞാനാ അയലത്തെ സരളേടെ മോളാ
    സരളേടെ മോളെ എന്താ ഇവിടെ
    ചേട്ടനെ കാണാൻ കതക് തുറക്ക്
    എന്റെ ഓടെ തമ്പുരാനെ
    ഇത്രവേഗം വിളി കേട്ടോ
    എന്നെ പാടിയുറക്കാൻ അരികില് ഒരഴകിയ സുന്ദരി ഇതുവഴി വന്നു
    ഞൊടിയിൽ ഞാനാ കതകു തുറന്നു
    അടിമുടി നോക്കി മനസ്സു തളർന്നു
    സരളേടെ മോളെ പൊന്നിന്റെ കരളേ
    കാലിന്റെ അടിയെന്താ നിലത്തുറയ്ക്കത്തെ
    അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്ക്
    ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ
    ഞാനൊരു വടയക്ഷി 👻
    (പണിപാളി)
    ഇതുവഴി പോയപ്പോ ചുമ്മാ കേറിയതാ (പണിപാളി )
    പാലകൾ പൂത്തില്ലേ എനിക്കാശകൾ മൂത്തില്ലേ ഒന്ന് കാണാൻ കേറിയതാ
    അപ്പുറത്തെ വീട്ടിലെ സുഗണന്റെ ഭാര്യേടെ കൊരവള്ളി കടിച്ചു
    ചോര കുടിച്ചു വയറൊക്കെ നിറഞ്ഞു
    ഇന്നത്തേക്കായി അപ്പൊ കേട്ടു നിന്റെ ഒടുക്കത്തെ പാട്ട്
    രാരീരാരം പാടിയുറക്കാൻ ആരുമില്ല തനിച്ചാണ്
    അതുകേട്ടു മനസ്സലിഞ്ഞിതുവഴി വന്നതാണ്
    അരികിൽ വാ my juicy boy
    എൻ കരിമ്പിന്റെ കനിയെ
    ഇളനീർ കുടമേ....
    തഴുകി ഉറക്കാം തടവി ഉറക്കാം
    രാരീരാരം പാടി ഉറക്കാം
    യക്ഷി യക്ഷി പുല്ല്
    ഒറ്റകാര്യം പറയട്ടെ നില്ല്
    കൊല്ലുന്നെങ്കിൽ ഉറകീട്ടു കൊല്ല്
    അങ്ങനേലും ഉറങ്ങീട്ട് ചാവാം
    Aye Aye ho പണിപാളി ലോ
    രാരീരാരം പാടിയുറക്കാൻ യക്ഷി വന്നല്ലോ (2)👻
    യക്ഷി യക്ഷി യക്ഷി വന്നല്ലോ
    👻👻👻👻👻👻👻👻👻

  • Radhika Prakashan
    Radhika Prakashan 2 ਘੰਟੇ ਪਹਿਲਾਂ +1

    Sarlede molu thott❤️🕛🙆👻 super😘 yakshi ...animation..pwoli👹😍

  • Sonu Christopher K
    Sonu Christopher K 2 ਘੰਟੇ ਪਹਿਲਾਂ

    Saralede mole , ponninte karale , kaalinte adi ntha nilath urakathe ?? Lmao .,, toooo good lyricss NJ ❤️

  • Sajitha Mani
    Sajitha Mani 2 ਘੰਟੇ ਪਹਿਲਾਂ

    ഫാനിന്റെ സൗണ്ട് ശരിയാ 🤣🤣🤣

  • mohammed afsal
    mohammed afsal 2 ਘੰਟੇ ਪਹਿਲਾਂ

    ente onnu mwone... pwoli...

  • Sharath m k
    Sharath m k 2 ਘੰਟੇ ਪਹਿਲਾਂ

    Saralede molde name entha🤔🤔

  • Suhana Noufal
    Suhana Noufal 2 ਘੰਟੇ ਪਹਿਲਾਂ

    Super superrr✌️✌️

  • Appu K Shaji
    Appu K Shaji 2 ਘੰਟੇ ਪਹਿਲਾਂ

    Would suit excellent for Dora credits. Also try somemore kochu TV items...👍

  • Simply Kiran
    Simply Kiran 2 ਘੰਟੇ ਪਹਿਲਾਂ

    Yende ponno.... Macha vere level ah....adipoli onnum parayan eelya..

  • P Ma
    P Ma 2 ਘੰਟੇ ਪਹਿਲਾਂ

    Mallu Analyst Analysis: ഈ song സ്ത്രീവിരുദ്ധം ആണ്....
    1.രാരീരം പാടാൻ പെണ്ണുങ്ങൾ മാത്രമേ വരാൻ പാടുള്ളൂ???
    2. അപ്പുറത്തെ സർലെടെ മോൾ മാത്രം ആക്കിയത് എന്തെ??? മോൻ വരാൻ പാടില്ലേ??
    3. യക്ഷി എന്ത് കൊണ്ട് സ്ത്രീ ആയി.... ആണിന് പ്രേതം ആയി വന്നുകൂടെ??
    അത് കൊണ്ട് ഇൗ പാട്ട് സ്ത്രീത്വം എതിരെ ആണെന്ന് മല്ലു analyst പ്രഖ്യാപിച്ചിരിക്കുന്നു....

  • Arjun Suresh
    Arjun Suresh 2 ਘੰਟੇ ਪਹਿਲਾਂ

    Worst lyrics ever😂😂

  • BAREFOOT 13
    BAREFOOT 13 2 ਘੰਟੇ ਪਹਿਲਾਂ +1

    Sherikkum ingal neerajano...😮😮😮😮😍😍😍😍😍😍😍😙😙😙😘😙😚

  • Sajitha saji
    Sajitha saji 2 ਘੰਟੇ ਪਹਿਲਾਂ +1

    Lava kusha theme song big fan

  • anees rahman
    anees rahman 2 ਘੰਟੇ ਪਹਿਲਾਂ

    Damn man..🔥🔥

  • Nidhin Sivadas
    Nidhin Sivadas 2 ਘੰਟੇ ਪਹਿਲਾਂ

    instop.org/video/cNl2x5jTxMs-v.html
    ❤️❤️❤️❤️❤️❤️❤️❤️❤️❤️💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • Gokul G Krishnan
    Gokul G Krishnan 2 ਘੰਟੇ ਪਹਿਲਾਂ +1

    Hi
    I don't anderstend dis languvage
    But I luv dis song veri much
    And im frem urope😘

  • Lazarus
    Lazarus 2 ਘੰਟੇ ਪਹਿਲਾਂ

    അടിപൊളി

  • SUJITH PV
    SUJITH PV 2 ਘੰਟੇ ਪਹਿਲਾਂ

    Poli