Bhramanam | Anitha reveals the facts! | Mazhavil Manorama

ਸਾਂਝਾ ਕਰੋ
ਏਮਬੈਡ
  • ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 7 ਅਕਤੂਬਰ 2019
  • #Bhramanam #MazhavilSerial #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The crime branch alleges that Harilal was also involved in the murder of Ravi. Watch Bhramanam today @ 7 pm on Mazhavil Manorama
    ► Visit Manorama Max for full episodes: www.manoramamax.com
    Follow us on:
    ► Facebook: mazhavilmanorama
    ► Instagram: mazhavilmanoramatv
    ► Twitter: yourmazhavil
  • ਮਨੋਰੰਜਨ

ਟਿੱਪਣੀਆਂ • 68

  • sajitha wayanad
    sajitha wayanad 7 ਮਹੀਨੇ ਪਹਿਲਾਂ

    ഈ ജോയ്സി സാർ എങ്ങനെ ഇതെല്ലാം അറിഞ്ഞത്. ഇദ്ദേഹം ഈ ജോളിയുടെ കഥ നേരത്തെ അറിഞ്ഞിരുനോ? 6 കൊലപാതകം ഒരേ ഇടുക്കി😂😂😂😂😂

  • Chippu Chippu
    Chippu Chippu 7 ਮਹੀਨੇ ਪਹਿਲਾਂ +1

    Edo pennorumbettaal enthum nadakkum...ivide pennunagal serial killers vare undu....ithonnum cheyaan oru aaninte sahayam venamennilla...penninu high criminal mind undaayaal mathi...bombayil jeevichavareyaano thokkedukkaan padippikkunne?..

  • Swapna Vd
    Swapna Vd 7 ਮਹੀਨੇ ਪਹਿਲਾਂ

    ഇ സിബിഐ ഓവർ സ്മാർട്ട്‌ ആയിപോയി

    • Mohammed Hassan
      Mohammed Hassan 7 ਮਹੀਨੇ ਪਹਿਲਾਂ

      ആ ഉസ്സാർ വേറെ നല്ല കാര്യം ചയ്യാൻ ആണങ്കിൽ നന്നായി രുന്നു

  • cosmo's world
    cosmo's world 7 ਮਹੀਨੇ ਪਹਿਲਾਂ

    Hand embroidery padukkan agraham ullavar ente channel scubscribe cheyuka.. instop.org/video/HScr9mPhDLA-vidio.html

  • The Wings of fire
    The Wings of fire 7 ਮਹੀਨੇ ਪਹਿਲਾਂ

    വെടി ശരത് ചത്തോ?

  • ming Li
    ming Li 7 ਮਹੀਨੇ ਪਹਿਲਾਂ

    Dong Jiahong, executive president of Beijing's Tsinghua Changgung Hospital and former head of the Chinese People’s Liberation Army General Hospital, has been disinvited from the Israel-China Hi-Tech Investments Summit, following complaints about his suspected participation in forced organ harvesting of Chinese prisoners of conscience.

  • Dream Travel Discover
    Dream Travel Discover 7 ਮਹੀਨੇ ਪਹਿਲਾਂ

    സഞ്ചാര സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും
    വിഡിയോകൾക്കുമായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    instop.org/channels/AA0DaonnJbpy2qreKN4q8g.html

  • radhika ak
    radhika ak 7 ਮਹੀਨੇ ਪਹਿਲਾਂ

    Kalakkan climax aakkanam please. Chalamakkaruth.

  • passion fruit world
    passion fruit world 7 ਮਹੀਨੇ ਪਹਿਲਾਂ

    John Samuel name aavum

  • Aysha Rinzz
    Aysha Rinzz 7 ਮਹੀਨੇ ਪਹਿਲਾਂ

    അനിത പറയുന്നുണ്ടല്ലോ ഒരാളും കൂടി എനിക്ക് സഹായത്തിന് ഉണ്ടായിരുന്നു എന്ന്🤔🤔🤔അതിപ്പോ ഇനി ആരെയാനാവോ🤔 jhons nte പേര് paranjal മതിയായിരുന്നു😄അവൻ കിടക്കട്ടെ ജയിലിൽ.

  • Mallu Things
    Mallu Things 7 ਮਹੀਨੇ ਪਹਿਲਾਂ

    | THANNEER MATHAN DHINANGHAL |
    | FULL HD MOVIE 2019 |
    | 4k MOVIE |
    | instop.org/video/Q7fJnKSOoZc-vidio.html|

  • AR MEDIA
    AR MEDIA 7 ਮਹੀਨੇ ਪਹਿਲਾਂ

    instop.org/channels/QEhW49Qw-IGx2hXBwWXVJA.html
    മച്ചാന്മാരെ നമ്മൾ എല്ലാവരും ISL തുടങ്ങാൻ വേണ്ടി കാത്തിരിക്കുകയല്ലേ
    ISL വാർത്തകളും വിശേഷങ്ങളും പെട്ടന്ന് നിങ്ങൾക്ക് ലഭിക്കാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയൂ
    കൂടാതെ ബെൽ ബട്ടൺ കൂടി ഇനേബിൾ ആകുക.
    നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾക്ക് ചന്നെലും ആയി മുന്നോട്ട് പോവാൻ സാധിക്കും.

  • Lit With Sree
    Lit With Sree 7 ਮਹੀਨੇ ਪਹਿਲਾਂ

    Shoot cheyunathin pakaram anitha Joli den juice medichal mathi ayirunu😂😂🤣🤣

  • tisha joseph
    tisha joseph 7 ਮਹੀਨੇ ਪਹਿਲਾਂ

    Mazhavil manorama chanal Eni arum kanaruthe ethe ente request annu karanam nammal kazhchakkar pattikalano valu mathram ettu kanikkan

  • phaariz
    phaariz 7 ਮਹੀਨੇ ਪਹਿਲਾਂ +3

    Harilal escape aavanenkil like

  • phaariz
    phaariz 7 ਮਹੀਨੇ ਪਹਿਲਾਂ +1

    Amma 🌹
    Pavam harilal

  • Ardra P
    Ardra P 7 ਮਹੀਨੇ ਪਹਿਲਾਂ

    Pls last episode engilum edanne

  • Saumya Ajoy
    Saumya Ajoy 7 ਮਹੀਨੇ ਪਹਿਲਾਂ

    Suprb

  • Saumya Ajoy
    Saumya Ajoy 7 ਮਹੀਨੇ ਪਹਿਲਾਂ

    Nice

  • BREAKING NEWS LIVE
    BREAKING NEWS LIVE 7 ਮਹੀਨੇ ਪਹਿਲਾਂ

    #greenkerala
    Neela kalaril tottunookkuuu, santhoshikkkooo😂😂😂🤣🤣🤣

  • T Show by Aravind
    T Show by Aravind 7 ਮਹੀਨੇ ਪਹਿਲਾਂ

    instop.org/video/SdNlc3WpE-E-vidio.html - pALAKKD FORT

  • RedRiding Hood
    RedRiding Hood 7 ਮਹੀਨੇ ਪਹਿਲਾਂ +1

    Paavam anu auntiyude makkal. Athil oru vishamam

  • Praveen M
    Praveen M 7 ਮਹੀਨੇ ਪਹਿਲਾਂ +1

    രാവിലെ Tv യിൽ എത്ര മണിക്കാ repeat ? അറിയോ ആർക്കെങ്കിലും

    • Soulath Sulu
      Soulath Sulu 7 ਮਹੀਨੇ ਪਹਿਲਾਂ

      10 .30 am

    • Ridhan Rinu
      Ridhan Rinu 7 ਮਹੀਨੇ ਪਹਿਲਾਂ

      10.30

  • Polonium Star
    Polonium Star 7 ਮਹੀਨੇ ਪਹਿਲਾਂ

    instop.org/video/Y66Xyeu9HrI-vidio.html

  • Anu Plastics
    Anu Plastics 7 ਮਹੀਨੇ ਪਹਿਲਾਂ

    Aneetaye 2 kashanam aaki oru piece cbi kaaranu kodukuka matte piece local police num kodukuka... Aa preshnam angadu solve akatte 😉

  • RahiRashee All in one
    RahiRashee All in one 7 ਮਹੀਨੇ ਪਹਿਲਾਂ +35

    ഹരിലാൽ അല്ല johns ആണ് രണ്ടാം പ്രതി, എല്ലാത്തിനും കാരണം അവനാണ്, വൃത്തികെട്ടവൻ 😤😤

  • Gwori Gwori
    Gwori Gwori 7 ਮਹੀਨੇ ਪਹਿਲਾਂ

    വേറെ പണിനോക്ക് ചൂയിംഗം മാമാ
    ഹരിലാലിനെ പ്രതിചേർക്കാൻ
    പെറ്റമ്മയെകൊണ്ടേ പറ്റു ഇതുപോലെ ചെയ്യാൻ
    അതുകെണ്ട് ഇപ്പോ അനിതേം കൊണ്ട് പോയാട്ടെ

  • simple videos noufi
    simple videos noufi 7 ਮਹੀਨੇ ਪਹਿਲਾਂ

    Ithentha fridayum kayiyunnille

  • Mahfis Midlaj
    Mahfis Midlaj 7 ਮਹੀਨੇ ਪਹਿਲਾਂ

    Serials full ntha idaathe athengane kaanum

  • Vishnu K Nair
    Vishnu K Nair 7 ਮਹੀਨੇ ਪਹਿਲਾਂ

    ചാക്കോയും മേരിയും ജോയ്‌സിയുടെ ആണോ

  • Nihal Nisar
    Nihal Nisar 7 ਮਹੀਨੇ ਪਹਿਲਾਂ

    Nammude anu antiye ariyikande raviyankil marichu poyenn

  • Food On Mind
    Food On Mind 7 ਮਹੀਨੇ ਪਹਿਲਾਂ +1

    👍👍👍👌

  • Rafi Perumbalath
    Rafi Perumbalath 7 ਮਹੀਨੇ ਪਹਿਲਾਂ

    ee anneshanathil yellarum pettupoovillee.aarum ariyaathavidhathil kollanamaayirunnu ravishankarine. paavam harilaal

  • Munash Munash
    Munash Munash 7 ਮਹੀਨੇ ਪਹਿਲਾਂ +1

    Oochilappo jolyum undavum jailil

  • Samsu Samsu
    Samsu Samsu 7 ਮਹੀਨੇ ਪਹਿਲਾਂ +14

    എന്താ നിങ്ങള് ഞങ്ങടെ റിക്വസ്റ്റ് കാണാത്തെ pls tv ഇല്ലാത്തോണ്ടാ. ഫുൾ epi ഇടുമോ. ഇഷ്ട്ടപെട്ടുപോയി വല്ലാതെ ഈ സീരിയലിനെ. അതുകൊണ്ടാ pls.

    • construction field
      construction field 7 ਮਹੀਨੇ ਪਹਿਲਾਂ +1

      T. V ഇല്ലെങ്കിൽ മനോരമ മാക്സ് ൽ ഉണ്ടല്ലോ

  • Bindhya Joshy
    Bindhya Joshy 7 ਮਹੀਨੇ ਪਹਿਲਾਂ

    Anitha cheythathanu sari.avare veruthe vidanam..dushtan marrku angine thanne venam

  • Sree mol
    Sree mol 7 ਮਹੀਨੇ ਪਹਿਲਾਂ +3

    Pavam Aaa police pavanghaluda case theliyikkan Entha interest....Ethinu munpe karnju paranjapol harilal kaliyakiyavar criminal police alla..

  • Vineeth Vinee
    Vineeth Vinee 7 ਮਹੀਨੇ ਪਹਿਲਾਂ +5

    ഭ്രമണം സീരിയലിനെ ട്രോളുന്നവരെ വിമർശിച്ച് കൊണ്ട് ഒരു ചെറുപ്പക്കാരൻ ഫേസ് ബുക്കിൽ ഇട്ട കുറിപ്പ് ആരെങ്കിലും കണ്ടോ

    • ANJANA- കുമ്പിടി
      ANJANA- കുമ്പിടി 7 ਮਹੀਨੇ ਪਹਿਲਾਂ

      kandirunnu. nithin kumar enno matto aanu name

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      ഇല്ല കണ്ടില്ല

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      @Aro. Fb. ഇല്ല.

    • Vineeth Vinee
      Vineeth Vinee 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @sreelekshmi nair Eyy njan onum alla

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ +1

      താങ്കൾ ആണോ ആ ചെറുപ്പക്കാരൻ😁

  • shahida s
    shahida s 7 ਮਹੀਨੇ ਪਹਿਲਾਂ +2

    ജോയ്‌സി സാറിന്റെ അടിപൊളി നോവൽ ഏതെങ്കിലും ഉണ്ടോ ഇനി

    • shahida s
      shahida s 7 ਮਹੀਨੇ ਪਹਿਲਾਂ

      @Phoenix Anu 👍👍

    • Phoenix Anu
      Phoenix Anu 7 ਮਹੀਨੇ ਪਹਿਲਾਂ +3

      പുതിയ ഒരു എഴുത്തുകാരൻ 'അനു' വിന്റെ "ഇനിയൊരു ജന്മം കൂടി" എന്നോട് കിടിലൻ നോവൽ ഉണ്ട്. അത് അതേപടി സീരിയൽ ആക്കിയാൽ ഒരാൾ പോലും മിസ് ആക്കിൽ. അത്രയ്ക്ക് heart touching ആണ്.
      വായിച്ചതിൽ വിങ്ങൽ ഇപ്പോഴും മാറിയിട്ടില്ല.

  • Little Diya’s lifestyle
    Little Diya’s lifestyle 7 ਮਹੀਨੇ ਪਹਿਲਾਂ +2

    പാവം ഹരിയേട്ടന് ഇതിലും വലുതെന്തോ വരാനിരുന്നതാ😟

  • Anna Premnabas
    Anna Premnabas 7 ਮਹੀਨੇ ਪਹਿਲਾਂ +13

    ദുഷ്ട്ടന്മാരെ ആദ്യ എപ്പിസോഡ് മുതൽ കണ്ടു കമെന്റ് ഇട്ട ഞങ്ങൾക്ക് കാണാൻ ക്ലൈമാക്സ്‌ എങ്കിലും യൂട്യൂബിൽ ഇട്ടൂടെ 😔😔😔😥😥😥😥😥

    • Vineeth Vinee
      Vineeth Vinee 7 ਮਹੀਨੇ ਪਹਿਲਾਂ

      @Anna Premnabas Veettile functionu vilichit pinne kandilalo.

    • Anna Premnabas
      Anna Premnabas 7 ਮਹੀਨੇ ਪਹਿਲਾਂ

      @Maya karthik മായമ്മേ

    • Anna Premnabas
      Anna Premnabas 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @sreelekshmi nair 😢😢😢😢

    • Anna Premnabas
      Anna Premnabas 7 ਮਹੀਨੇ ਪਹਿਲਾਂ

      @Vineeth Vinee തിരക്കിലായി പോയി വിനീത്

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      അന്നമ്മേ.🎈🎈

  • Sweety Sweety
    Sweety Sweety 7 ਮਹੀਨੇ ਪਹਿਲਾਂ +1

    അനിതേടെ ആ നോട്ടം മതി.

  • Kabeer Kuttayi
    Kabeer Kuttayi 7 ਮਹੀਨੇ ਪਹਿਲਾਂ

    O

  • ART CAFE FOR kids
    ART CAFE FOR kids 7 ਮਹੀਨੇ ਪਹਿਲਾਂ +33

    ഒരു "ചാക്കോയും മേരിയും" കൂടി ഇങ്ങോട്ട് വരാൻ വണ്ടി കയറിയിട്ടുണ്ട് 🙄...
    യൂ ട്യൂബിലേക്കാണോ മാക്സിലേയ്ക്കാണോ എന്ന് കണ്ടറിയാം 🤭🤭😁...

    • Omana C
      Omana C 7 ਮਹੀਨੇ ਪਹਿਲਾਂ

      VassikaranAm

    • Omana C
      Omana C 7 ਮਹੀਨੇ ਪਹਿਲਾਂ

      AsiyavishanchanAL

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      ബ്ലോക്കിൽ പെട്ടു കിടക്കുവാ

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      @Thara Anand. അത് തന്നെ 😆😆

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      മിക്കവാറും max. ആകും ആദ്യം യൂട്യൂബിൽ കാണിചിട്ട് മാക്സിലേക്ക് കയറ്റും 😁😁

  • vinu shebi
    vinu shebi 7 ਮਹੀਨੇ ਪਹਿਲਾਂ +82

    *ഇന്നലത്തെ എപ്പിസോഡിൽ* *ഹരിലാൽ സാർ*
    *അനിതയെ നോക്കുന്ന*
    *വളരെ ദയനീയം ആയ*
    *ഹൃദയസ്പര്ശി ആയ*
    *ആ കാഴ്ച* *എന്നെ ശരിക്കും* *കരയിപ്പിച്ചു* ഇവരൊക്കെ അഭിനയിക്കുക അല്ല ജീവിക്കുക ആണ്.മേനോൻ സറിനെപോലെ ഉള്ള നല്ല ഒരു കൂട്ടുകാരൻ ഹരിലാൽ സാറിന് നേരത്തെ കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ അനിതക്കു ഈ ഗതി വരില്ലായിരുന്നു
    *ഇന്ന് വരെ* *കണ്ടതിലേക്കും ഏറ്റവും*
    *നല്ല സീരിയൽ* *ഭ്രമണം*
    .യാഥാർഥ്യങ്ങളെ പച്ചയായി ആവിഷ്കരിച്ച സീരിയൽ.ഇതിൽ അഭിനയിച്ച ഓരോരുത്തരും വളരെ ഭംഗി ആയി അവരവരുടെ ഭാഗം നന്നായിശോഭിപ്പിച്ചു.
    സീരിയൽ ആണെന്നുള്ള തോന്നൽ ഒരിക്കലും തോന്നിയിട്ടില്ല അതിനു കാരണം ഭ്രമണത്തിൽ അഭിനയിച്ച ഓരോ അഭിനേതാക്കളും ആണ്.

  • Deeraj D
    Deeraj D 7 ਮਹੀਨੇ ਪਹਿਲਾਂ

    paavam vedi sarath... RIP

  • Sabia Ummer
    Sabia Ummer 7 ਮਹੀਨੇ ਪਹਿਲਾਂ

    Valare vishamam thonunnu ful episod edathathil

  • Manju
    Manju 7 ਮਹੀਨੇ ਪਹਿਲਾਂ +6

    അച്ഛമ്മയും കൊച്ചച്ഛനും വന്നാൽ,എല്ലാത്തിനെയും അവർ പോലീസിന് പിടിച്ചുകൊടുക്കും🙁🙆🤭

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ

      @Maya karthik 😅😅😍

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      @Manju അതെ. എന്റെ പാവം അച്ഛമ്മ🎈

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ

      @Maya karthik അച്ഛമ്മയുടെ സൈഡ് പറയാൻ വന്നതല്ലേ 🙄😬

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      @Eldho Paul ഹായ്

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      അങ്ങനെ ഉണ്ടാവില്ല.

  • Narju Musthafa
    Narju Musthafa 7 ਮਹੀਨੇ ਪਹਿਲਾਂ +2

    Jio tv download cheythal serail full ayt kanam

  • Sree sree
    Sree sree 7 ਮਹੀਨੇ ਪਹਿਲਾਂ +12

    ഹരിയുടെ തോക്ക് കൊണ്ടാണ് അനിത രവിയെ വെടി വച്ചത് അത് കൊണ്ട് ഹരിക്ക് എതിരെയും അന്വേഷണം വരും എന്നയാലും അവസാനതോട് അടുക്കും തോറും ഭ്രമണം സൂപ്പർ ആവുകയാണ്...

  • leyna dany
    leyna dany 7 ਮਹੀਨੇ ਪਹਿਲਾਂ

    Novelil engane aano?

  • Asifa Surumi
    Asifa Surumi 7 ਮਹੀਨੇ ਪਹਿਲਾਂ +5

    Pettu kidakunna Puli 😆😆 visheshanam ...pramaadham aayittund 👌

  • Sreelekshmi S
    Sreelekshmi S 7 ਮਹੀਨੇ ਪਹਿਲਾਂ +1

    Amma annum Amma thanny annu

  • Lithu jaison
    Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ +12

    ഹരിലാൽ പാവം..അയ്യാളെ എന്തിനാണോ 2 ആം പ്രതി ആക്കുന്നെ 🙄🙄
    ആ ജോൺസിനെ കൂടി അങ്ങ് കൊല്ലണം 🤪
    ഇന്നലത്തെ എപ്പിസോഡിൽ ജോൺസിന് ഒരു അടിയെങ്കിലും കൊടുക്കുമെന്ന് പ്രതീക്ഷിച്ചു.. പക്ഷെ താങ്ക്സ് പറഞ്ഞു പോയി അനിത..
    😒🚶‍♀️🚶‍♀️

    • farzi farha
      farzi farha 7 ਮਹੀਨੇ ਪਹਿਲਾਂ

      Johnsinulla pani anitha kodukkumennu thonnunnu. Nalathe episode il koottu prathi koodi undennu anitha police nodu parayunnundu

    • Sunisha SunishaS
      Sunisha SunishaS 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @Lithu jaison അതെന്തിന് ഞാൻ ഈ നാട്ടുകാരിയെ അല്ല എനിക്ക് നിങ്ങളെ ആരെയും അറിയില്ല. ജബ ജബ ജബാ

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @Sunisha SunishaS. എങ്കിൽ ഞാൻ നിന്നെ കൂടി കൊണ്ടുപോകും 😜

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      @Food On Mind 😅😅😅

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      @Maya karthik. 😁😁😁

  • HASNA KUNJOL
    HASNA KUNJOL 7 ਮਹੀਨੇ ਪਹਿਲਾਂ

    Theeranayile eniyegilum full kanichoode

  • Manju
    Manju 7 ਮਹੀਨੇ ਪਹਿਲਾਂ +14

    ഉടനെ തന്നെ വന്ന്, "ഹരിലാൽ രണ്ടാം പ്രതി "എന്ന് പറഞ്ഞേക്കുന്നു, ഇയാളെക്കൊണ്ട്"😵😬😠😡

    • Mohammed Hassan
      Mohammed Hassan 7 ਮਹੀਨੇ ਪਹਿਲਾਂ

      @Lithu jaison സത്യം

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      അതെന്നെ

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ

      @Lithu jaisonഅതെ, അത് മതി 😆😆പണ്ടേ പുള്ളിക്ക് അടീടെ കുറവുണ്ട്

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      തല അടിച്ചു പൊട്ടിക്കാം 😁

  • shamna shemmu
    shamna shemmu 7 ਮਹੀਨੇ ਪਹਿਲਾਂ +16

    ആരെങ്കിലും മാക്സ് ഡൗൺലോഡ് ചെയ്തോ🤭😁

    • Mohammed Hassan
      Mohammed Hassan 7 ਮਹੀਨੇ ਪਹਿਲਾਂ

      @Vineeth Vinee ഞാനും

    • ramshi na
      ramshi na 7 ਮਹੀਨੇ ਪਹਿਲਾਂ

      Cheythu.bramanm kazinjapade dlte akum

    • Raji Raji
      Raji Raji 7 ਮਹੀਨੇ ਪਹਿਲਾਂ

      @Thara Anand hii

    • Rizwan Ahmad
      Rizwan Ahmad 7 ਮਹੀਨੇ ਪਹਿਲਾਂ

      Max app enthina website undallo athil kanan pattumallo

    • chippy
      chippy 7 ਮਹੀਨੇ ਪਹਿਲਾਂ

      Jio TV download cheyyu.. On timel kaanam.. Previous episodes m kaanam

  • Mansi
    Mansi 7 ਮਹੀਨੇ ਪਹਿਲਾਂ +29

    അയ്യോ 😢 പാവം ഹരിലാൽ😢അത് രണ്ടാം പ്രതി😲

  • shamna shemmu
    shamna shemmu 7 ਮਹੀਨੇ ਪਹਿਲਾਂ +26

    ഹരിലാൽ എന്ത് പിഴച്ചു🤔🤔
    പാവം അയാൾക്ക് എപ്പോഴാണ് ഒരു സമാധാനം കിട്ടുക😪😪

    • shamna shemmu
      shamna shemmu 7 ਮਹੀਨੇ ਪਹਿਲਾਂ

      @Eldho Paul mmm satym😪

    • Eldho Paul
      Eldho Paul 7 ਮਹੀਨੇ ਪਹਿਲਾਂ

      @shamna shemmu അത് ആ കൊച്ചിനോട് തോന്നിയ sexual instinct ആയിരുന്നില്ല.. ഒരു സമുദായതോട് ഉണ്ടായിരുന്ന വെറുപ്പ്.. ഒരാൾ അല്ല പല ആളുകൾ,, ഒരു പ്രാവശ്യം അല്ല, പല തവണ.. പ്രിതികൾ, ഒരു പൂജാരി, പോലീസ്കാർ.. പിന്നെ അതിനു പ്രിതികൾക് ശിക്ഷ കൂടി പോയി എന്ന് പറഞ്ഞ അവർ തന്നെ ജഡ്ജ്മെന്റ് വന്നപ്പോൾ ഡൽഹിയിൽ സമരവും നടത്തി.. ശരിക്കും തോന്നിയത്, ആ സിനിമ ഡയലോഗ് ആണ് "for the shame of being alive "

    • shamna shemmu
      shamna shemmu 7 ਮਹੀਨੇ ਪਹਿਲਾਂ

      @Eldho Paul satym nj ippo ad parayaan poyada 😥kuttikale ingane chyumbo satym ivduthe niyamam venm enn toniyitund

    • Eldho Paul
      Eldho Paul 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @sreelekshmi nair നമുക്ക് സദാചാരം പറയുവാൻ അല്ലേ അറിയൂ..എനിക്ക് ഏറ്റവും വിഷമം തോന്നിയത് 8 വയസുള്ള ആസിഫ മരിച്ചപ്പോൾ ഉണ്ടായ ജഡ്ജ്മെന്റ് ആയിരുന്നു അതിലെ പ്രിതികൾ അടുത്ത ഇലക്ഷന ഇവർ ജയിപ്പിക്കുകയും ചെയ്യും

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ

      @Eldho Paul എന്നാവോ കേരളത്തിൽ അങ്ങനെയൊക്കെ വരണേ

  • J C
    J C 7 ਮਹੀਨੇ ਪਹਿਲਾਂ +5

    Pavan😭😭anitaum harilalum

  • Manju
    Manju 7 ਮਹੀਨੇ ਪਹਿਲਾਂ +25

    അനിത ഒറ്റക്കാണ് ചെയ്തത് , ഹരിലാലിനെ കൊണ്ടുപോകല്ലേ 😵😫😫വേണ്ടാ 😖

    • Sarath Kp
      Sarath Kp 7 ਮਹੀਨੇ ਪਹਿਲਾਂ

      @Lithu jaison 😊

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ

      @Sarath Kp.,😲😮

    • Sarath Kp
      Sarath Kp 7 ਮਹੀਨੇ ਪਹਿਲਾਂ

      @Lithu jaison നീ ചെല്ല്, എന്നിട്ട് 18 അടവും പയറ്റി തോറ്റ നിന്റെ പത്തൊമ്പതാമത്തെ അടവെടുത്ത് ഉണ്ണിയാർച്ചയായി,കാല് മടക്കി,കൈ നിവർത്തി ആ പോലീസുകാരന്റെ മണ്ടക്കൊന്ന് കൊടുക്ക്😁😁😂🤛👊👊

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      @Lithu jaison സൂപ്പ് കൊടുക്കാം

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      😭

  • Ammini Ammu
    Ammini Ammu 7 ਮਹੀਨੇ ਪਹਿਲਾਂ +8

    *harilal❤*

  • Ahaan Achu
    Ahaan Achu 7 ਮਹੀਨੇ ਪਹਿਲਾਂ +2

    Aarenkilum Monday episode kando

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ

      @Priya nambiar അത് മതി😊

    • Priya nambiar
      Priya nambiar 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @sreelekshmi nair സ്നേഹവും സഹതാപവും നന്ദിയും ടെൻഷനും കരുതലും ഒക്കെ ഉണ്ടായിരുന്നു ആ നോട്ടത്തിൽ.. അയാളുടെ മനസ്സിൽ ഇപ്പോഴും അവരോടുള്ള സ്നേഹം കാണാം ആ നോട്ടത്തിൽ

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ

      @Anna Premnabas അന്നമ്മോ സ്നഹത്തോടെ ആണോ നോക്കിയേ

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ

      @Riyaz Pk എപ്പി ഇടുന്ന ഉടനെ കാണാൻ പറ്റില്ല.രാവിലെ പറ്റില്ല.നമ്മൾ premium membership എടുക്കണം 699ആണെന്നു തോന്നുന്നു.ഉച്ച ആകുമ്പോ സീരിയൽ free ആയിട്ട് കാണാം

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ

      @shamna shemmu പോകും രാത്രിയിലും രാവിലെയും കാണണമെങ്കിൽ പൈസ അടയ്ക്കണം .ഉച്ച ആകുമ്പോ ലോക്ക് മാറും

  • Uday Kumar
    Uday Kumar 7 ਮਹੀਨੇ ਪਹਿਲਾਂ +253

    അല്ലാ.. ഈ പ്രോമോ കൂടി അങ്ങ് മാക്സിൽ മാത്രം ഇട്ടാൽ പോരേ.. ഇതു മാത്രമായിട്ടെന്തിനാ യു ട്യൂബിൽ ഇടണേ.. 😁😜

    • Uday Kumar
      Uday Kumar 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @Manju പുതിയ പ്രോമോ വന്നോ.. ഞാനങ്ങനെ പ്രോമോ കാണാറില്ല.. തന്നേമല്ല ഇന്ന് ഓഫീസിൽ ഇത്തിരി ബിസിയുമാണ്... പ്രൊമോയിലൊക്കെ വല്ലപ്പോഴും വരാം എന്നേയുള്ളൂ.. 😊

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ

      @Uday Kumar പുതിയ പ്രൊമോയിൽ വരാതെ, ഈ കസേരയിൽ തന്നെ ഇരിക്കുവാണല്ലേ 🤔😇🤭

    • vinu shebi
      vinu shebi 7 ਮਹੀਨੇ ਪਹਿਲਾਂ

      @Priya priya അതറിഞ്ഞാൽ മതി

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ

      @Uday Kumar goodnight, റ്റാറ്റാ 👍

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ

      @ART CAFE FOR kids എനിക്ക് നാളെ ബിരിയാണി കിട്ടണം എന്ന് ഓർക്കാമോ, പ്ലീസ് 😣🙏🙏

  • Rezi Rezz
    Rezi Rezz 7 ਮਹੀਨੇ ਪਹਿਲਾਂ +166

    *ഹരിലാൽ എങ്കിലും രക്ഷപ്പെടണം എന്നുള്ളവർ ഉണ്ടോ 😪*

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ

      രക്ഷപ്പെടട്ടെ

    • Arafath Arafath
      Arafath Arafath 7 ਮਹੀਨੇ ਪਹਿਲਾਂ +1

      Anitha parayanam ellam jnan ottak cheydathanenn

    • Manju
      Manju 7 ਮਹੀਨੇ ਪਹਿਲਾਂ +1

      ഉണ്ട് 😚

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ +6

      ഹരിലാലിനെ ഒന്നും ചെയ്യൂല്ല.കുറ്റം അനിത ഏറ്റു പറഞ്ഞാൽ

  • sajin o
    sajin o 7 ਮਹੀਨੇ ਪਹਿਲਾਂ +76

    അമ്മ ❤️ അമ്മ തന്നെ 😍😍😍😍
    പാവം ഹരിലാൽ 😔

    • sajin o
      sajin o 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @Sunisha SunishaS അതാണ് 😍❤️✌️

    • Thara Anand
      Thara Anand 7 ਮਹੀਨੇ ਪਹਿਲਾਂ +1

      Athe 😍

    • Sunisha SunishaS
      Sunisha SunishaS 7 ਮਹੀਨੇ ਪਹਿਲਾਂ +6

      Yes. I am Proud to be a mom😍😍

  • GK M
    GK M 7 ਮਹੀਨੇ ਪਹਿਲਾਂ +23

    ഹരിലാൽ രണ്ടാം പ്രതി പാവം ഇതൊക്കെ കേട്ടിട്ട് ഞാൻ ചിരിക്കണോ കരയണോ🤣🤣🤣😭😭😭

    • Sunisha SunishaS
      Sunisha SunishaS 7 ਮਹੀਨੇ ਪਹਿਲਾਂ +2

      @GK M 😂👍

    • GK M
      GK M 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @Sunisha SunishaS 😆😆

    • Sunisha SunishaS
      Sunisha SunishaS 7 ਮਹੀਨੇ ਪਹਿਲਾਂ +2

      @GK M കൊള്ളാലെ താങ്ക്സ് 😆😆😆

    • GK M
      GK M 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @Sunisha SunishaS ഭയങ്കരി ആള് കൊള്ളാലോ

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ +1

      പ്ലീസ് ഒന്ന് കരയൂ.

  • sreelekshmi nair
    sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ +38

    അതേ അത് ഒരു അമ്മയാണ്..എങ്കിൽ വെറുതേ വിടാൻ പറ്റുവോ 😒ഇല്ലല്ലേ😣

    • Saifu's Kitchen
      Saifu's Kitchen 7 ਮਹੀਨੇ ਪਹਿਲਾਂ

      @Maya karthik Jhons ellam nasipichu chetta
      Ivane ജോളി യുടെ അടുത്തേക്ക് vidamayirunnu

    • Sreelakshmi menon
      Sreelakshmi menon 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @sreelekshmi nair sreee dii😄😄😄😄🤩🤩😍

    • Maya karthik
      Maya karthik 7 ਮਹੀਨੇ ਪਹਿਲਾਂ +2

      ഒരു കേസ് സ്വയരക്ഷയ്ക്ക് ചെയ്തു എന്ന് പറഞ്ഞു രക്ഷപ്പെടാമായിരുന്നു. പക്ഷെ അഞ്ചുപേരെ കൊന്നത് കൊണ്ട് രക്ഷപ്പെടാൻ പറ്റില്ല. ആ ജോൺസ് പറഞ്ഞു കൊടുക്കാതെ ഇരുന്നെങ്കിൽ ഒരു പക്ഷെ രക്ഷപ്പെട്ടേനെ.

    • sreelekshmi nair
      sreelekshmi nair 7 ਮਹੀਨੇ ਪਹਿਲਾਂ

      @Lithu jaison ആ അന്ത ഭയം എപ്പോളും വേണം

    • Lithu jaison
      Lithu jaison 7 ਮਹੀਨੇ ਪਹਿਲਾਂ +1

      @sreelekshmi nair. ഒരു കത്തി നല്ലതാ. സ്വായരക്ഷക് നിന്റടുതോട്ടല്ലേ വരുന്നത് 🤪😁😆