Asianet
Asianet
  • 6 170 ਵੀਡੀਓ
  • 509 246 513 ਦ੍ਰਿਸ਼

ਵੀਡੀਓ

Unnimaya Episode 40 22-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 17720 ਘੰਟੇ ਪਹਿਲਾਂ
Vanambadi Episode 813 22-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 1 40820 ਘੰਟੇ ਪਹਿਲਾਂ
Seetha Kalyanam Episode 326 22-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 1 02420 ਘੰਟੇ ਪਹਿਲਾਂ
Pournamithinkal Episode 134 22-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 51 70920 ਘੰਟੇ ਪਹਿਲਾਂ
മച്ചാനെ ഇതാണ് ഇഷ്‌ക്.
ਦ੍ਰਿਸ਼ 1 361ਦਿਨ ਪਹਿਲਾਂ
മൂസത്ത് കൊല്ലപ്പെടുമോ ?
ਦ੍ਰਿਸ਼ 4 795ਦਿਨ ਪਹਿਲਾਂ
Sabarimala Swami Ayyappan || Serial || Today at 6:30 PM || Asianet
ਦ੍ਰਿਸ਼ 353ਦਿਨ ਪਹਿਲਾਂ
Unnimaya Episode 39 21-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 5 957ਦਿਨ ਪਹਿਲਾਂ
Vanambadi Episode 812 21-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 127 333ਦਿਨ ਪਹਿਲਾਂ
Comedy Stars Season 2 || Today at 9:30 PM || Asianet
ਦ੍ਰਿਸ਼ 7 2662 ਦਿਨ ਪਹਿਲਾਂ
His Words… Our Inspiration! #ChangeWithin
ਦ੍ਰਿਸ਼ 8683 ਦਿਨ ਪਹਿਲਾਂ
Neelakkuyil Episode 504 19-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 155 7854 ਦਿਨ ਪਹਿਲਾਂ
Unnimaya Episode 38 18-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 18 1635 ਦਿਨ ਪਹਿਲਾਂ
Vanambadi Episode 811 18-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 192 2444 ਦਿਨ ਪਹਿਲਾਂ
Neelakkuyil Episode 503 18-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 106 4375 ਦਿਨ ਪਹਿਲਾਂ
നിധി ഇവരുടെ കൈകളിലെത്തുമോ ?
ਦ੍ਰਿਸ਼ 7 6945 ਦਿਨ ਪਹਿਲਾਂ
Sabarimala Swami Ayyappan || Serial || Today at 6:30 PM || Asianet
ਦ੍ਰਿਸ਼ 2 1405 ਦਿਨ ਪਹਿਲਾਂ
Vanambadi Episode 810 17-10-19 (Download & Watch Full Episode on Hotstar)
ਦ੍ਰਿਸ਼ 133 0165 ਦਿਨ ਪਹਿਲਾਂ
Sabarimala Swami Ayyappan || Serial || Today at 6:30 PM || Asianet
ਦ੍ਰਿਸ਼ 6336 ਦਿਨ ਪਹਿਲਾਂ

ਟਿੱਪਣੀਆਂ

  • Zeba Shafeer
    Zeba Shafeer 2 ਘੰਟੇ ਪਹਿਲਾਂ

    Ivar ഓവറാക്കുന്നുണ്ടോന്നൊരു സംശയം..ചിലപ്പോൾ എനിക്ക് തോന്നിയതാവും

  • Vps Entertinment
    Vps Entertinment 2 ਘੰਟੇ ਪਹਿਲਾਂ

    ഹോട്സ്‌ സ്റ്റാറിൽ തിരികിക്കോ പ്രവാസികൾ ഏറ്റെടുക്കണമെങ്കിൽ യൂട്യൂബിൽ upload ചെയ്യണം ഗൾഫ് countrisil ഹോട്സറ്റർ ബ്ലോക്ക് ആണ്

  • Anandhu Krishnan
    Anandhu Krishnan 2 ਘੰਟੇ ਪਹਿਲਾਂ

    ♥♥♥♥♥♥♥♥♥♥♥

  • Praveen 91
    Praveen 91 2 ਘੰਟੇ ਪਹਿਲਾਂ

    Prakshine maatti sajan suryaye kondu vannaal nannavum ennu parayanam ennu vachathaa.. nov 1stnu kazhiyuka Aanallo so eni Venda...aadhya director & 9:30 slot thanne aayirunnuenkil nannayene

  • Sony Nair
    Sony Nair 2 ਘੰਟੇ ਪਹਿਲਾਂ

    mohan supr

  • zaira ansar
    zaira ansar 2 ਘੰਟੇ ਪਹਿਲਾਂ

    Aa mummeena purathaakanam aadhyam

  • Harikrishnan
    Harikrishnan 2 ਘੰਟੇ ਪਹਿਲਾਂ

    Comedy-Kilukkam Action-Sphadikam Senti-bhramaram

  • കുഞ്ഞാറ്റ കിളി
    കുഞ്ഞാറ്റ കിളി 2 ਘੰਟੇ ਪਹਿਲਾਂ

    ഇവര് ബന്ധുക്കൾ ആണോ..രണ്ടുപേരുടെയും മുടി കണ്ടോ..🤑🤑🤑

  • Nazim m
    Nazim m 2 ਘੰਟੇ ਪਹਿਲਾਂ

    mammoookkkkaaaaaaaaaaaaaaa

  • Easy Beauty &style
    Easy Beauty &style 2 ਘੰਟੇ ਪਹਿਲਾਂ

    Ente channel ellavarum onnu sb cheythu tharroooo plssss🙏🙏🙏🙏🙏🙏🙏

  • GK M
    GK M 2 ਘੰਟੇ ਪਹਿਲਾਂ

    കാരൃസ്ഥൻ സിനിമയിലൃ പാട്ട് ഓർമ്മ വരുന്നു എല്ലാ സീരിയൽ നടിനടൻമാരെ വെച്ചു

  • SAHANA SIDHICK
    SAHANA SIDHICK 2 ਘੰਟੇ ਪਹਿਲਾਂ

    Adam ellam kanumairunu. Eppo vallare boring an. Story thanne mari.

  • Sreya sreya
    Sreya sreya 2 ਘੰਟੇ ਪਹਿਲਾਂ

    Kasthoori😍😍Kasthoori😘😍

  • Oduvijouhar Oduviljouhar
    Oduvijouhar Oduviljouhar 2 ਘੰਟੇ ਪਹਿਲਾਂ

    SWadi kunjine kollum Ath sambavikkaruth Kunju janikkanam

  • Robinraj Roby
    Robinraj Roby 2 ਘੰਟੇ ਪਹਿਲਾਂ

    ഇതുങ്ങളുടെയൊക്കെ വായിൽ തോട്ട വച്ചു പൊട്ടിക്കണം

  • Geethu45
    Geethu45 2 ਘੰਟੇ ਪਹਿਲਾਂ

    Aaa thirumenikkenthelum sambhavichaal ee serial kanilla😬😬😬

  • Rashida Kamal
    Rashida Kamal 3 ਘੰਟੇ ਪਹਿਲਾਂ

    Sreemangalathe velakkariyum driver um chilappo kurach over anu... Mohan sathyagalokke arinjittum onnum sambavichilla..ini Thamburu sathyam arinjale vallathum nadakkuu..chandrettanod Menon uncle allenna sathyam Mahi onnu paranjenkil..

  • Siraj Siraj pavam
    Siraj Siraj pavam 3 ਘੰਟੇ ਪਹਿਲਾਂ

    Pradeeksha super smile

  • Ashraf MK
    Ashraf MK 3 ਘੰਟੇ ਪਹਿਲਾਂ

    😁😀

  • sherin shameer
    sherin shameer 3 ਘੰਟੇ ਪਹਿਲਾਂ

    Mommy shirt 👌

  • Indian Citizen
    Indian Citizen 3 ਘੰਟੇ ਪਹਿਲਾਂ

    എന്നാ പിന്നെ എന്തിനാ നിർബന്ധിച്ചു കൊണ്ടു വരുന്നത്... പുതിയ പിള്ളേർ എത്രയോ ഉണ്ട്.... അവർക്കു ഒക്കെ ചാൻസ് കൊടുക്ക്‌....

  • manori Manori
    manori Manori 3 ਘੰਟੇ ਪਹਿਲਾਂ

    എന്നാലും പ്രണയിച്ചു കല്യാണം കഴിച്ച സുന്ദരി ആയ ഭാര്യ ഉണ്ടായിട്ടും വെറുമൊരു കാട്ടുപെണ്ണിനെ പോയി വശത്താക്കിയ ശരത്തിനെ സമ്മതിക്കണം.. അയാളുടെ താടിക്കു തീ കൊളുത്തി കണ്ണിൽ മുളക് തേച്ചു കഴുത്തിൽ മാലപ്പടക്കം കെട്ടി തിരി കൊളുത്തി വിടണം.. തെണ്ടി 😠

  • FATHIMA MUHSINA
    FATHIMA MUHSINA 3 ਘੰਟੇ ਪਹਿਲਾਂ

    Pappydem thamburuntem mudi orupole

  • leo david
    leo david 3 ਘੰਟੇ ਪਹਿਲਾਂ

    Extremely talented... Mangaatholi

  • leo david
    leo david 3 ਘੰਟੇ ਪਹਿਲਾਂ

    Abhinayame ariyaatha mon...

  • Safiya Jishad
    Safiya Jishad 3 ਘੰਟੇ ਪਹਿਲਾਂ

    Swarnnamano

  • Anjana arjun
    Anjana arjun 3 ਘੰਟੇ ਪਹਿਲਾਂ

    ആ രണ്ടണ്ണത്തി നേ യും കാലിൽ പിടിച്ചു താഴത്തെ ക്ക് മറിക്ക്. എവിടെന്ക്കിലും ഒടിഞ്ഞ് നുറുങ്ങി കിടക്കട്ടെ.

  • Safiya Jishad
    Safiya Jishad 3 ਘੰਟੇ ਪਹਿਲਾਂ

    🤣🤣🤣🤣🤣

  • Safiya Jishad
    Safiya Jishad 3 ਘੰਟੇ ਪਹਿਲਾਂ

    Haha

  • akshay Edakkannath
    akshay Edakkannath 3 ਘੰਟੇ ਪਹਿਲਾਂ

    ഇപ്പൊ സീരിയൽ stars ആയി കോമഡി ഇല്ല

  • akshay Edakkannath
    akshay Edakkannath 3 ਘੰਟੇ ਪਹਿਲਾਂ

    ഇപ്പൊ സീരിയൽ stars ആയി കോമഡി ഇല്ല

  • Parvathy Menon
    Parvathy Menon 3 ਘੰਟੇ ਪਹਿਲਾਂ

    Nale vow of silence kano? Indira koode ula over expressions kanan no patience. It will be funny. 😂

  • Rejina Rajeev
    Rejina Rajeev 3 ਘੰਟੇ ਪਹਿਲਾਂ

    Waah spr mammookka... Ente hrudayathilekkanu ea vakkukal kadannu poyath...addeham wifine ethra bahumanikunnundennu aa vakkukalil ninnu manasilakkam..Right words... 👌👌

  • ummachikkutty
    ummachikkutty 3 ਘੰਟੇ ਪਹਿਲਾਂ

    റാണി ഫാന്സിനെയും കസ്തൂരി ഫാന്സിനെയും ഇഷ്ടമുള്ള ഞാൻ.. 😍ആരെ ഫാൻസ്‌ ആയാലും ദേഷ്യം ഒന്നും ഇല്ലാദേ ഒന്ന് ചിരിച്ചൂടെ 😊

  • AJ edits
    AJ edits 3 ਘੰਟੇ ਪਹਿਲਾਂ

    Radhayude kanna radhakrishn aa thavam ennum anganeya

  • Sheza Parveen
    Sheza Parveen 3 ਘੰਟੇ ਪਹਿਲਾਂ

    Ak007 പിന്നേ ഈ സീരിയൽ ക്കെ കണ്ടു അതുപോലെ ജീവിക്കുന്നവർ ഉണ്ടെകിൽ അവരൊക്കെയാണ് ദുരന്തങ്ങൾ. ഒരു നല്ല സന്ദേശവും സമൂഹത്തിന് കിട്ടുന്നില്ല. അവിഹിതം, കുശുമ്പ്, പ്രതികാരം.... തുടങ്ങിയ മോശമായ കാര്യങ്ങൾ ആളുകൾക്ക് കാണിക്കുന്നു. ചിലരുടെ cmmnt കണ്ട തോന്നും ഇതിലെ actrs ന് oscar കൊടുക്കണം എന്ന്.

  • AJ edits
    AJ edits 3 ਘੰਟੇ ਪਹਿਲਾਂ

    Super radhayakkayitt oru like tharoo

  • Anupama Anu
    Anupama Anu 3 ਘੰਟੇ ਪਹਿਲਾਂ

    അയ്യോ..200പവൻ ഒക്കെ ശിവാനി പുഷ്പം പോലെ താങ്ങും ജയേഷ് മോനേ അതൊന്നും അവൾക്ക് ഒന്നുമല്ല. 😁15 പവനിൽ കൂടിയ താലിമാല ഇട്ടോണ്ട് നടക്കാൻ ആഗ്രഹിക്കുന്ന ശിവാനിയാ... നിങ്ങളല്ലേ പാവത്തിന്റെ താലിമാല വെറും 5പവനിൽ ഒതുക്കി അവളുടെ പ്രതീക്ഷ മുഴുവൻ കളഞ്ഞത് 😒😒😂.

    • Nesi Sha
      Nesi Sha 2 ਘੰਟੇ ਪਹਿਲਾਂ

      @Priya Kris എല്ലാം തീരുമാനിച്ചു കൈഞ്ഞല്ലോ😁

    • arunima priya vidhu
      arunima priya vidhu 2 ਘੰਟੇ ਪਹਿਲਾਂ

      @Priya Kris friday vare ee vrith or kalaparipadi aarikkum..athu kazhinj namuk predict cheyyan patoola.bcoz writer perakka aanu😒

    • Priya Kris
      Priya Kris 2 ਘੰਟੇ ਪਹਿਲਾਂ

      @arunima priya vidhu innathe epi bore ini Thursday vare ingane tanne Friday epi matram nannavum atu kazhinju veendum kulam aakummm

    • Chella Kutty
      Chella Kutty 2 ਘੰਟੇ ਪਹਿਲਾਂ

      @arunima priya vidhu Kittanam randinum

    • arunima priya vidhu
      arunima priya vidhu 2 ਘੰਟੇ ਪਹਿਲਾਂ

      @Chella Kutty athe.randennathinum ahankarathinu kuravilla.ee kalla vrithathinum ahankarathinum randinum anthelum pani kittumenna anik thonnunne.😝

  • Nesi Sha
    Nesi Sha 3 ਘੰਟੇ ਪਹਿਲਾਂ

    Dr ജയേഷ് രാത്രി 10മണിക്ക് ശേഷം ഫോണെടുക്കില്ല... എന്ത് അത്യാവശ്യം ആയാലും ശെരി 😎😎

    • Nesi Sha
      Nesi Sha 2 ਘੰਟੇ ਪਹਿਲਾਂ

      @Bhadra Vinod സനയെ കണ്ടില്ലല്ലോ...

    • Chella Kutty
      Chella Kutty 2 ਘੰਟੇ ਪਹਿਲਾਂ

      @arunima priya vidhu Nale promo vannal varam ippo urakkam varunnu priya urangharayo

    • arunima priya vidhu
      arunima priya vidhu 2 ਘੰਟੇ ਪਹਿਲਾਂ

      @Chella Kutty gd nt

    • Chella Kutty
      Chella Kutty 2 ਘੰਟੇ ਪਹਿਲਾਂ

      @Bhadra Vinod pinne ninte bhadru name nalla isttayi ente classile

    • Chella Kutty
      Chella Kutty 2 ਘੰਟੇ ਪਹਿਲਾਂ

      Goodnight friends

  • Jayakrishnan KG
    Jayakrishnan KG 3 ਘੰਟੇ ਪਹਿਲਾਂ

    Copy darshan

  • Aswathy J. S. Nair
    Aswathy J. S. Nair 3 ਘੰਟੇ ਪਹਿਲਾਂ

    Mohan polichu sooper. Othiri estam ayi innathe episode👏👍

  • Kavya Kb
    Kavya Kb 3 ਘੰਟੇ ਪਹਿਲਾਂ

    hai Anumol

  • Kavya Kb
    Kavya Kb 3 ਘੰਟੇ ਪਹਿਲਾਂ

    hai

    • Kavya Kb
      Kavya Kb 3 ਘੰਟੇ ਪਹਿਲਾਂ

      മോഹൻ സൂപ്പർ

  • smn Smn
    smn Smn 3 ਘੰਟੇ ਪਹਿਲਾਂ

    200 പവൻ കുറച്ച് കൂടിലെ എന്നൊരു സംശയം 😅😅🤔🤔

    • arunima priya vidhu
      arunima priya vidhu 3 ਘੰਟੇ ਪਹਿਲਾਂ

      @Saranya Sankar ay.oru thettumilla😉😝

    • Saranya Sankar
      Saranya Sankar 3 ਘੰਟੇ ਪਹਿਲਾਂ

      @arunima priya vidhu അതാണ്... ഒരു സൂപ്പർ സ്റ്റാറിന്റെ പെങ്ങൾ അത്രയൊക്കെ ആഗ്രഹിച്ചത് ഒരു തെറ്റാണോ... 😌😌😝😝

    • arunima priya vidhu
      arunima priya vidhu 3 ਘੰਟੇ ਪਹਿਲਾਂ

      @Saranya Sankar athe😝.thalimala thanne 15 pavan onnum pora.😝

    • Saranya Sankar
      Saranya Sankar 3 ਘੰਟੇ ਪਹਿਲਾਂ

      സൂപ്പർ സ്റ്റാറിന്റെ പെങ്ങൾക്ക് 200 പവൻ ഒക്കെ എന്ത്... നിസ്സാരം... 😎😁😜

    • Raiha Riyas
      Raiha Riyas 3 ਘੰਟੇ ਪਹਿਲਾਂ

      Suoer star inte pengalalle

  • Megha Salim
    Megha Salim 3 ਘੰਟੇ ਪਹਿਲਾਂ

    Today episode antu varunnu chumma antokyoo katti kutty

    • arunima priya vidhu
      arunima priya vidhu 3 ਘੰਟੇ ਪਹਿਲਾਂ

      @Parvathy Menon 😂😂

    • Anupama Anu
      Anupama Anu 3 ਘੰਟੇ ਪਹਿਲਾਂ

      arunima priya vidhu ആയിരിക്കും.

    • Parvathy Menon
      Parvathy Menon 3 ਘੰਟੇ ਪਹਿਲਾਂ

      @best friend ayade wife always in vrith arikim. Atinte frustration anu 😤

    • arunima priya vidhu
      arunima priya vidhu 3 ਘੰਟੇ ਪਹਿਲਾਂ

      @Anupama Anu paru paranjapole kurachoode edit chetu idumarikkum😃

    • best friend
      best friend 3 ਘੰਟੇ ਪਹਿਲਾਂ

      Enathe bore aayirinu vritham vritham enn kettu maduthu.. nalem ath tane mindavritham aavum gpil kanichirunnalo. ..perakku ethoke ezhuthi vatt pidikille randu divaaamayit vritham mudangiyenda tane..same dialogues..

  • Steffi Mary
    Steffi Mary 3 ਘੰਟੇ ਪਹਿਲਾਂ

    instop.org/video/yPcFKRKTh3M-vidio.html

  • cmp Erayil
    cmp Erayil 3 ਘੰਟੇ ਪਹਿਲਾਂ

    15 pavante thaalimala😏

    • Saranya Sankar
      Saranya Sankar 3 ਘੰਟੇ ਪਹਿਲਾਂ

      ഹായ്... കൊറേ ആയല്ലോ കണ്ടിട്ട്... 😁

  • THOUGHTS OF MINE
    THOUGHTS OF MINE 3 ਘੰਟੇ ਪਹਿਲਾਂ

    ഇതിപ്പോ രഹസ്യങ്ങളൊക്കെ മോഹൻ അറിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല... ഇനിപ്പോ ചന്ദ്രേട്ടനിലാ ഒരു പ്രതീക്ഷ 🤔

  • Afina Afi
    Afina Afi 4 ਘੰਟੇ ਪਹਿਲਾਂ

    Nithinu kollaam ee serial

  • رمسان راس Ramzan Raz
    رمسان راس Ramzan Raz 4 ਘੰਟੇ ਪਹਿਲਾਂ

    ജയേഷ് മോന്റെ ലിപ്സ്റ്റിക് കുറച്ചു കുറക്കമായിരുന്നു ☹️

    • Anupama Anu
      Anupama Anu 3 ਘੰਟੇ ਪਹਿਲਾਂ

      رمسان راس Ramzan Raz തീർച്ചയായും 👍👍

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 3 ਘੰਟੇ ਪਹਿਲਾਂ

      @Anupama Anu വലുത് തന്നെ കണ്ടു പിടിക്കണം, ഗുരുവിന്റെ വില കളയരുതേ 😁😁😁🏃🏃🏃

    • Anupama Anu
      Anupama Anu 3 ਘੰਟੇ ਪਹਿਲਾਂ

      رمسان راس Ramzan Raz എന്തായാലും ശിഷ്യ എന്ന് വിളിച്ചല്ലോ നാളെ epi വരട്ടെ ഞാനും ഇതുപോലെ മ്യാരക മായ എന്തെങ്കിലും കണ്ടുപിടിക്കും 😂

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 3 ਘੰਟੇ ਪਹਿਲਾਂ

      @Anupama Anu ചുമ്മാ പറഞ്ഞതാണേ 😁😁

    • Anupama Anu
      Anupama Anu 3 ਘੰਟੇ ਪਹਿਲਾਂ

      رمسان راس Ramzan Raz ഗുരുവേ എന്ന് വിളിച്ചത് പണിയായോ ഈശ്വരാ.. ഇങ്ങേര് കിട്ടിയ ചാൻസിൽ എന്നെ ശിഷ്യ ആക്കിയല്ലോ.

  • aboobacker koya
    aboobacker koya 4 ਘੰਟੇ ਪਹਿਲਾਂ

    adipoli

  • Jemz Anas
    Jemz Anas 4 ਘੰਟੇ ਪਹਿਲਾਂ

    Thampuru ishtam❣️

  • Ajin Joseph
    Ajin Joseph 4 ਘੰਟੇ ਪਹਿਲਾਂ

    First

  • Lekshmi Vijeesh
    Lekshmi Vijeesh 4 ਘੰਟੇ ਪਹਿਲਾਂ

    First പ്രൊമോയിൽ കാണിച്ച മൊതലിനെ കാണാൻ ഇരുന്നിട്ട് ചമ്മിപോയി ☹️

    • Lekshmi Vijeesh
      Lekshmi Vijeesh 2 ਘੰਟੇ ਪਹਿਲਾਂ

      @Saranya Sankar പോയി കിടന്നു ഉറങ്ങു പെണ്ണെ 👹

    • Saranya Sankar
      Saranya Sankar 2 ਘੰਟੇ ਪਹਿਲਾਂ

      @Lekshmi Vijeesh ഓഹ്... ഞാൻ കൃതാർത്ഥയായി മൈ ഡിയർ പ്രേതമേ... 😌😌

    • Lekshmi Vijeesh
      Lekshmi Vijeesh 3 ਘੰਟੇ ਪਹਿਲਾਂ

      @Saranya Sankar ആ ആഗ്രഹം ഇന്ന് സഫലം ആകും.... 👻

    • Saranya Sankar
      Saranya Sankar 3 ਘੰਟੇ ਪਹਿਲਾਂ

      @Lekshmi Vijeesh ആണോ... എനിക്ക് സന്തോഷായി... കൊറേ നാളായി ഒരു പ്രേതത്തിനെ കാണാൻ ആഗ്രഹിക്കുന്നു... 😌😝

    • Lekshmi Vijeesh
      Lekshmi Vijeesh 3 ਘੰਟੇ ਪਹਿਲਾਂ

      @Saranya Sankar ആ പ്രേതം ആണ്... ഉറങ്ങാൻ കിടക്കുമ്പോൾ പ്രാർത്ഥിച്ചു കിടന്നോ. എന്റെ മാരക entry ഉണ്ടാകും 👻👻👻

  • Parvathy Menon
    Parvathy Menon 4 ਘੰਟੇ ਪਹਿਲਾਂ

    Prime 👍

    • Chella Kutty
      Chella Kutty 3 ਘੰਟੇ ਪਹਿਲਾਂ

      @Parvathy Menon endayalum ravilathe sankadam mariyille

    • Parvathy Menon
      Parvathy Menon 3 ਘੰਟੇ ਪਹਿਲਾਂ

      @Chella Kutty nale no chance. Cls indu

    • Parvathy Menon
      Parvathy Menon 3 ਘੰਟੇ ਪਹਿਲਾਂ

      @Chella Kutty yes

    • Chella Kutty
      Chella Kutty 3 ਘੰਟੇ ਪਹਿਲਾਂ

      Paru inn first adicho

  • Anjana V satheesh
    Anjana V satheesh 4 ਘੰਟੇ ਪਹਿਲਾਂ

    Mookuthi chechi .... devika +2 biology ...pinne kure kandittund

  • dwdrps dwdrps
    dwdrps dwdrps 4 ਘੰਟੇ ਪਹਿਲਾਂ

    Enik ee kadha onnum arylla bt eppolum kaanum i like the story

  • Anjana V satheesh
    Anjana V satheesh 4 ਘੰਟੇ ਪਹਿਲਾਂ

    Mookuthi chechi .... devika +2 biology ...pinne kure kandittund

  • dwdrps dwdrps
    dwdrps dwdrps 4 ਘੰਟੇ ਪਹਿਲਾਂ

    Paavam krishnan😢 Raadha kalakki Ayan nalla thirichadi kitti👏 Nklum vallatha sangadam avar onnakathe

  • sumayya m
    sumayya m 4 ਘੰਟੇ ਪਹਿਲਾਂ

    Time onnu matuvo oru 7 30 ,or 8 00 maniki aakuvo plezzz Epi kaanan patunilla ....plezzzz

  • Reshmi Vijay
    Reshmi Vijay 4 ਘੰਟੇ ਪਹਿਲਾਂ

    മനസ് വായിക്കാൻ കഴിവുള്ള വല്യച്ഛൻ !കഷ്ടം ആ ദുരന്തം വല്യച്ചനെ തള്ളി തള്ളി എവിടെക്കാ കൊണ്ടുപോകുന്നത്? അയാൾക്ക്‌ ഒരു കോമാളി ടെ കഥാപാത്രം കൊടുക്കുകയും മറ്റുള്ളവരെ കൊണ്ടു അയാൾ ഏതോ സംഭവം ആണെന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സംവീധാന മികവ് അപാരം.

    • Easy Beauty &style
      Easy Beauty &style 2 ਘੰਟੇ ਪਹਿਲਾਂ

      Ente channel onnu kaanavo....ishtamayekil sub cheyyamo

    • Anju Ranjith
      Anju Ranjith 3 ਘੰਟੇ ਪਹਿਲਾਂ

      Reshmi Vijay sarya

  • Lekshmi Vijeesh
    Lekshmi Vijeesh 4 ਘੰਟੇ ਪਹਿਲਾਂ

    മോഹൻ സത്യങ്ങൾ അറിഞ്ഞു എന്ന് വാ തുറന്നു പറയാമോ... അപ്പോൾ തന്നെ എല്ലാത്തിന്റെയും അഹങ്കാരം ഒന്ന് കുറയും 😏

    • Priya Nair
      Priya Nair 3 ਘੰਟੇ ਪਹਿਲਾਂ

      Atu parayia vallavate molum aa pappiyum pokile

  • Black Sketches
    Black Sketches 4 ਘੰਟੇ ਪਹਿਲਾਂ

    ലാലേട്ടൻ ഫാൻസ് ഇതു കാണണം👇 instop.org/video/8N_70Bc7D-Q-vidio.html

  • LakshmI KrishnaA
    LakshmI KrishnaA 4 ਘੰਟੇ ਪਹਿਲਾਂ

    ഇവളെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കുന്നത് കാണാൻ കട്ട waiting ആരൊക്കെ . .

  • ishra m
    ishra m 4 ਘੰਟੇ ਪਹਿਲਾਂ

    Ichayaa😘😘😘

  • Tmburhan Sub
    Tmburhan Sub 4 ਘੰਟੇ ਪਹਿਲਾਂ

    പൊളി മോഹൻ 👍👍

  • തൃശൂർക്കാരൻ ഗഡി
    തൃശൂർക്കാരൻ ഗഡി 4 ਘੰਟੇ ਪਹਿਲਾਂ

    മോഹന്റെ സ്വഭാവം മാറ്റുന്നത് അത്ര നല്ലതല്ല.. പഴയ മോഹൻ തന്നെ വേണം പദ്മിനിയെ നിലക്ക് നിർത്തണം... മോൾക്ക് വേണ്ടി മറ്റുള്ളവരെയും വെറുപ്പിക്കുന്നത് നല്ലതല്ല..

    • Priya Nair
      Priya Nair 3 ਘੰਟੇ ਪਹਿਲਾਂ

      Mohan valati nadakum .

  • Megha Salim
    Megha Salim 4 ਘੰਟੇ ਪਹਿਲਾਂ

    Charettan karyangal ariunnathum illathathum okay oru polaya

  • preethy sebastian
    preethy sebastian 4 ਘੰਟੇ ਪਹਿਲਾਂ

    Please change time

  • Anuja P
    Anuja P 4 ਘੰਟੇ ਪਹਿਲਾਂ

    valichuneeti pova .

  • Megha Salim
    Megha Salim 4 ਘੰਟੇ ਪਹਿਲਾਂ

    Chavaru serial.seethakalyanam time change chayanam paurnamithinkal 7 .00 akanam .ee varpeeru 3.00 akiko

  • Ganesh Kumar
    Ganesh Kumar 4 ਘੰਟੇ ਪਹਿਲਾਂ

    Serial time mattamo please

  • Megha Salim
    Megha Salim 4 ਘੰਟੇ ਪਹਿਲਾਂ

    Kalyanam kazinjappol swathy sundari ayapola

    • Ajitha Rk
      Ajitha Rk 4 ਘੰਟੇ ਪਹਿਲਾਂ

      Sundari ayalum kadhapathram swathi alle?

  • Karthika P Nair
    Karthika P Nair 4 ਘੰਟੇ ਪਹਿਲਾਂ

    Randha mwuthanuu...😍😍😘😘😘

  • Sneha Saleem
    Sneha Saleem 4 ਘੰਟੇ ਪਹਿਲਾਂ

    Rani Chechi ishtam... Iniyum Rani vedanikkaruthu 😘

  • AK 007
    AK 007 5 ਘੰਟੇ ਪਹਿਲਾਂ

    കള്ളി കാട്ടു കോഴി കാണുമ്പോൾ തന്നെ ഓക്കാനം വരും. അഭിനയിക്കാനും അറിയില്ല സൗന്ദര്യവും ഇല്ല. കാട്ടു കോഴിക്ക് റാണി എന്തിനാണ് തന്നെ വെറുക്കുന്നത് എന്ന് നല്ല പോലെ അറിയാം. എന്നാലും അഭിനയം.അവിടെ എങ്ങനെയും പിടിച്ചു നിന്നിട്ടു സ്വാതിയെ ഉപയോഗിച്ച് റാണിയെ പുറത്താക്കിയിട്ടു ആദിയുടെ ഭാര്യ ആകണം. അതാണ് കാട്ടു കോഴിയുടെ മനസിലിരുപ്പ്. ഇവൾ കാരണം റാണിയുടെ ജീവിതം മാത്രം അല്ല ചെറിയച്ഛന്റെ ജീവിതം കൂടെ നശിച്ചു. പാവം റാണി, റാണിയുടെ സ്ഥാനത്തു വേറെ വല്ലവരും ആയിരുന്നെങ്കിൽ കാട്ടു കോഴിയും, സ്വാതിയും, വലിയച്ഛനും ഇന്ന് ഓർമ ആയെന്നെ. (NB:ഈ കുടുംബ കലക്കി കാട്ടു കോഴിക്കും ആരാധകരോ.അവളെ അനുകൂലിച്ചു കമന്റ്‌ ഇടുന്നവരും ചിലപ്പോൾ യഥാർത്ഥ ജീവിതത്തിൽ അതെ പോലെ ജീവിതം നയിക്കുന്നവർ ആയിരിക്കും. കലി കാലം ).

  • Sreekutty R S
    Sreekutty R S 5 ਘੰਟੇ ਪਹਿਲਾਂ

    1:14 The girl has got her father's magical eyes and smile.

  • Shabna Sahad
    Shabna Sahad 5 ਘੰਟੇ ਪਹਿਲਾਂ

    റാണി കുറച്ചു overrannu

  • divya shivadas
    divya shivadas 5 ਘੰਟੇ ਪਹਿਲਾਂ

    Oru Nadhini teacher undayerunallooo.... good actingayerunnuuu..... missing

  • Radhika Reji
    Radhika Reji 5 ਘੰਟੇ ਪਹਿਲਾਂ

    Aa kasthrooriye onnu mattumo ee serialil ninnu .raniyeyum adhiyeyum pirichal pinne ee serial kanilla sure .raniyude kunjine kollaruthe .ippol ee serial nalla rithikka pone

  • Sinan Siyad
    Sinan Siyad 5 ਘੰਟੇ ਪਹਿਲਾਂ

    ആദിയുടെ തലയിൽ വന്നുപെട്ട ഒഴിയാബാധയാണ് കസ്തൂരിയെന്ന് പ്രബലൻ പറഞ്ഞ് റാണിയുടെ വീട്ടുകാർ അറിയണം. അതോടെ ഓപ്പോൾക്കും മുത്തശ്ശിക്കും കാട്ടുകള്ളികളുടെ സ്വഭാവം മനസിലാകും, അവരിടപെട്ട് ആ കാട്ടുവസൂരിയെ മാറ്റി താമസിപ്പിച്ച് റാണിയുടെ ലൈഫ് സേഫ് ആക്കണം, കിഴങ്ങൻ ശരത്തിനെക്കൊണ്ട് പ്രൊഡക്ഷൻ മാത്രമേ പറ്റൂ. സത്യങ്ങൾ രാധാമണിയെങ്കിലും മാലിനിയെ അറിയിക്കണം, മാലിനി മടങ്ങിവരണം. ആദി-റാണി ബന്ധത്തിന് തടസ്സമായ വല്യച്ഛൻ സ്വാതി എന്നിവരെ സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കുക RANI❤️AADHI

  • Allah Great
    Allah Great 5 ਘੰਟੇ ਪਹਿਲਾਂ

    Siundariyaya radhamani bharyayi undayittum cheeruvine thedi poyathu kondalle e kasthooriye njangal sahikkendi vannathe.sharath Chandra nigale nigade mole vere evidenkilum nirthi padipikkan manasse kanikke.nigade 2 penmakkaludeyum life rakshapedum

    • Allah Great
      Allah Great 4 ਘੰਟੇ ਪਹਿਲਾਂ

      @Anjali Nair 😂

    • Anjali Nair
      Anjali Nair 4 ਘੰਟੇ ਪਹਿਲਾਂ

      നല്ലത് നായിൻ പിടിക്കില്ല പറയുന്നത് ഇതാ 😁

  • Sinan Siyad
    Sinan Siyad 5 ਘੰਟੇ ਪਹਿਲਾਂ

    ആദിയുടെ തലയിൽ വന്നുപെട്ട ഒഴിയാബാധയാണ് കസ്തൂരിയെന്ന് പ്രബലൻ പറഞ്ഞ് റാണിയുടെ വീട്ടുകാർ അറിയണം. അതോടെ ഓപ്പോൾക്കും മുത്തശ്ശിക്കും കാട്ടുകള്ളികളുടെ സ്വഭാവം മനസിലാകും, അവരിടപെട്ട് ആ കാട്ടുവസൂരിയെ മാറ്റി താമസിപ്പിച്ച് റാണിയുടെ ലൈഫ് സേഫ് ആക്കണം, കിഴങ്ങൻ ശരത്തിനെക്കൊണ്ട് പ്രൊഡക്ഷൻ മാത്രമേ പറ്റൂ. സത്യങ്ങൾ രാധാമണിയെങ്കിലും മാലിനിയെ അറിയിക്കണം, മാലിനി മടങ്ങിവരണം. ആദി-റാണി ബന്ധത്തിന് തടസ്സമായ വല്യച്ഛൻ സ്വാതി എന്നിവരെ സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കുക RANI❤️AADHI

  • Shamnad Sha
    Shamnad Sha 5 ਘੰਟੇ ਪਹਿਲਾਂ

    ദയവ്ചെയ്‌തു ജനങ്ങളെ നിങ്ങൾ ഈ പണ്ടാരമടങ്ങിയ സീരിയൽ കാണരുത് ജീവിതം വഴിതെറ്റിപ്പോകും

  • Saui Nandhu
    Saui Nandhu 5 ਘੰਟੇ ਪਹਿਲਾਂ

    പ്രബലനെ പോലെ ഒരു വക്കീൽ വിചാരിച്ചാൽ മാസി ജയിലിൽ നിന്നിറങ്ങുന്നതിന് മുമ്പ് കസ്തൂരിയു० ആദിയു० തമ്മിലുള്ള ബന്ധം വേർപ്പെടുത്താ० . ഇയാളുടെ വരവിൽ ഇങ്ങനെ ഒരു ഉപകാരമെങ്കിലു० ഉണ്ടാകട്ടെ. കസ്തൂരിയെ ഇവർകിടയിൽ നിന്ന് ഒഴിവാക്കാൻ ഇങ്ങനെ എത്ര മാർഗ० ഞാൻ ദിവസവും പറയുന്നു. ഏതെങ്കിലും ഒന്ന് സ്വീകരിച്ചൂടെ തനിക്ക് മഞ്ജുധർമ്മ 😡😡😡😡😡😡😡

    • Anjali Nair
      Anjali Nair 4 ਘੰਟੇ ਪਹਿਲਾਂ

      കസ്തൂരിയെ കൂടുതൽ മാലാഖ ആക്കാനുള്ള മാർഗം ആണെങ്കിൽ എല്ലാം എപ്പോഴെ സ്വീകരിച്ചെന്നെ😢

  • Ussan Malli
    Ussan Malli 5 ਘੰਟੇ ਪਹਿਲਾਂ

    Shivani's haldhi 👍😍

  • Nibu Chichu
    Nibu Chichu 5 ਘੰਟੇ ਪਹਿਲਾਂ

    Rani fans like

  • Anjali Nair
    Anjali Nair 5 ਘੰਟੇ ਪਹਿਲਾਂ

    നമ്മൾ നീലക്കുയിൽ പ്രേക്ഷകർക്ക് എല്ലാർക്കും കൂടെ ഒരു ദിവസം നീലക്കുയിൽ ലൊക്കേഷനിൽ പോയാലോ 🤔 ആര് എന്തു എവിടെ നിന്ന് പറഞ്ഞാലും കേൾക്കുവാനും കാണാനും പറ്റുന്ന ഈ അത്ഭുത ജനൽ അവിടെ എവിടെയാണ്ന്നു നോക്കാല്ലോ ഇത് വരെ അവിടെ ഉള്ളവരെ നോക്കിയിരുന്നുള്ളൂ ഇപ്പോ ശരത്തും അത് കണ്ടുപിടിച്ചു ഒളിഞ്ഞു നോക്കാൻ തുടങ്ങി ഇത്ര കാലം ഈ അത്ഭുത ജനൽ ഒന്നേ ഉണ്ടായിരുന്നുള്ളു ഇന്നിപ്പോ അത് 2 എണ്ണമായി അല്ല ഇന്ന് കസ്‌തൂരിയും ശരത്തും ഒരുമിച്ചു നോക്കുന്നത് കണ്ടു😉അച്ഛനും മോളും തന്നെ🙏🙏പിന്നെ ജനലിന്റെ എണ്ണം ഇനിയും കൂടു സത്യങ്ങൾ അറിയാൻ ഇനിയും കുറെ പേരുണ്ടാലോ😏😏എല്ലാവരും ഈ ഒളിഞ്ഞു നോക്കി താനെ വേണ്ടേ കണ്ടുപിടിക്കാൻ ശോ ഇത് എന്ത് കുടുംബം ആണിത് ?

    • Archana V K
      Archana V K 2 ਘੰਟੇ ਪਹਿਲਾਂ

      🤣🤣

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 3 ਘੰਟੇ ਪਹਿਲਾਂ

      @Sana Fathima വീട്ടിൽ കേറി ചെല്ലുമ്പോൾ ഇതു കണ്ടൊടിരിക്കുന്ന ടൈം ആകും, മാറ്റാൻ സമ്മതിക്കില്ലേ, പിന്നെ എപ്പോ കാണുമ്പോളും അതെ റൂം അതെ ജനൽ ☹️

    • Sana Fathima
      Sana Fathima 4 ਘੰਟੇ ਪਹਿਲਾਂ

      @رمسان راس Ramzan Raz നീ സീരിയൽ കാണാറില്ലല്ലോ ഇതൊക്കെ എങ്ങനെ അറിയും

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 4 ਘੰਟੇ ਪਹਿਲਾਂ

      @Ajitha Rk ys sathyam, athuthanne kanichondirikuva😁

    • Anjali Nair
      Anjali Nair 4 ਘੰਟੇ ਪਹਿਲਾਂ

      @faisal faiz കാണാം കാണാം ഒരു അന്തവും കുന്തവും ഇല്ലാതെ പ്രബലൻ വക്കിൽ തലയ്ക്ക് കൈ കൊടുത്തിരിക്കുന്ന കാണാൻ പറ്റും റാണി ആദി സ്വാതി എല്ലാവരേം ഒരു വീട്ടിൽ കണ്ടിട്ട് റാണിയാണ് ശരത്തിന്റെ മോൾ എന്നറിഞ്ഞു ഒരു കിളി പോയതാ😂😂

  • shadow lover
    shadow lover 5 ਘੰਟੇ ਪਹਿਲਾਂ

    Prabhalan vakkelinum ini muthal tension aayirikkum

  • GK M
    GK M 5 ਘੰਟੇ ਪਹਿਲਾਂ

    🙏🏻

  • Sana Fathima
    Sana Fathima 5 ਘੰਟੇ ਪਹਿਲਾਂ

    ഇ ശരത് ചന്ദ്രനെ കാണുന്നതേ വെറുപ്പ് ആണു ഉളുപ്പില്ലാത്തവൻ 😡

    • Anjali Nair
      Anjali Nair 3 ਘੰਟੇ ਪਹਿਲਾਂ

      @faisal faiz ആണോ 🤔 🤗🤗☺ആയിരിക്കും😉എനിക്ക് വലിയ പിടിത്തില്ല

    • faisal faiz
      faisal faiz 3 ਘੰਟੇ ਪਹਿਲਾਂ

      @Anjali Nair മൊത്തത്തിൽ തമാശക്കാരി ആണല്ലേ...

    • Anjali Nair
      Anjali Nair 3 ਘੰਟੇ ਪਹਿਲਾਂ

      @faisal faiz പഴംചൊല്ലു പറയാൻ മുത്തശ്ശി ആവണോ എനിക്ക് ഒരു മുത്തശി ഉണ്ടായ പോരെ പറഞ്ഞു തരാൻ ☺😊പിന്നെ ഇവരുടെ കഥയെ ഉപമിക്കാൻ എനിക്കറിയാവുന്ന ചൊല് ഒന്നും പോരാ ..ഓരോ കഥാപാത്രതിനു കൊടുക്കാൻ പറ്റിയ ചൊല് ഞാൻ തപ്പി കൊണ്ടിരിക്കയാ😂

    • faisal faiz
      faisal faiz 3 ਘੰਟੇ ਪਹਿਲਾਂ

      @Anjali Nair ഇയാൾ മുത്തശ്ശി ആണോ 😜 പഴഞ്ചൊല്ല്‌ കേട്ടത് കൊണ്ട് ചോദിച്ചതാ.. 🙏🏃‍♂️🏃‍♂️🏃‍♂️

    • Anjali Nair
      Anjali Nair 3 ਘੰਟੇ ਪਹਿਲਾਂ

      മത്തൻ കുത്തിയ കുമ്പളം മുളക്കയോ 😂😂കസ്തൂരിടെ ഈ കള്ളനോട്ടം ശരത്തിന്റെ contribution ആണ് . പിന്നെ സ്വഭാവം മാറ്റാതെ സൗണ്ട് മാറ്റിട്ട് ന്തു കാര്യം ഇപ്പഴും സത്യം തുറന്നു പറയാൻ നട്ടെല്ല് ഇല്ലാത്തവൻ ആയ character തന്നെ അവർ അവതരിപ്പിക്കുന്നത് .ഒന്ന് മാറ്റിപിടിച്ചെങ്കിൽ കസ്തൂരിക്കും റാണിക്കും ആദിക്കും ഒരു ജീവിതം കിട്ടിയേനെ അവളെ ഇയാളുടെ കൂടെ വിടലോ but രാധേമണി അപ്പോഴും ഒരു വേദനയായി ആവേശിശിക്കും..

  • Aswathy J. S. Nair
    Aswathy J. S. Nair 5 ਘੰਟੇ ਪਹਿਲਾਂ

    സോന ചേച്ചി ആക്ടിംഗ് ഒരു രക്ഷ യുമില്ല സൂപ്പർ.... അമ്മ വേഷം നന്നായി ചേരുന്നുണ്ട് 👏👍👍

  • suneesh mohan
    suneesh mohan 5 ਘੰਟੇ ਪਹਿਲਾਂ

    Serialil oru rape scene nte oru kuravu und.Padminiye sudhevan rape cheythu vere oru twist undakkanam😖

  • Anu M
    Anu M 5 ਘੰਟੇ ਪਹਿਲਾਂ

    കിളവൻ ക്യാപ്റ്റൻ പറഞ്ഞത് കേട്ടോ കസ്തൂരി നിരപരാധിയാണെന്ന്😏.കിളവൻ ആദ്യം സ്വന്തം മോളെ നന്നാക്ക്.കുടുംബം കലക്കി തന്തയും മോളും😠

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 2 ਘੰਟੇ ਪਹਿਲਾਂ

      @Chaitra Menonആടാ നാറി എങ്കിൽ വാടാ നമ്മുക്ക് കാണമെടാ, നിന്നെ നിക്കർ ഊരി ഉണ്ടാക്കിയ തന്തയെ പോയി കത്തിക്ക്

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 2 ਘੰਟੇ ਪਹਿਲਾਂ

      @Chaitra Menon എന്ത് വിവരം ആണ് അറിയേണ്ടത് നിന്റെ തള്ള നിന്നെ എങ്ങനെയാ ഉണ്ടാക്കിയതെന്നോ

    • Chaitra Menon
      Chaitra Menon 2 ਘੰਟੇ ਪਹਿਲਾਂ

      @رمسان راس Ramzan Raz അവന്റെ ഉമ്മേടെ ഒരു mobile shopeഉം mobile serviceഉം.😏😏വല്ലാതെ ചെലച്ചാൽ നിന്നെ നിന്റെ കടയുടെ ഉള്ളിലിട്ട് കത്തിക്കും,അതിനുള്ള ആളും പിടിപാടുമൊക്കെ എനിക്കവിടെയുണ്ട്

    • Chaitra Menon
      Chaitra Menon 2 ਘੰਟੇ ਪਹਿਲਾਂ

      @رمسان راس Ramzan Raz ആണോ.. എങ്കിൽ ആ വിവരമൊന്ന് എനിക്ക് അറിയണോല്ലോ

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 2 ਘੰਟੇ ਪਹਿਲਾਂ

      @Chaitra Menon നീ വെറുതെ മതത്തെ ഇതിൽ വലിച്ചിഴച്ചാൽ നീ വിവരം അറിയും

  • Kavya Kavya
    Kavya Kavya 5 ਘੰਟੇ ਪਹਿਲਾਂ

    ആദിയോട് ഒരുപാട് ഇഷ്ടം തോന്നുന്നു ❤റാണിയെയും കുഞ്ഞിനെയും ഇതുപോലെ കെയർ ചെയ്യുന്നത് കാണുമ്പോൾ, ഇത്രയും സ്നേഹം ഉണ്ടായിരുന്നോ മനസ്സിൽ ❤ഗർഭിണിയായ ഭാര്യയുടെ ഡ്രസ്സ്‌ അയേൺ ചെയ്തു കൊടുക്കുകയും അവളെ ഭക്ഷണം കഴിപ്പിക്കുകയും നീ ടെൻഷൻ അടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം എന്ന് പറയുന്ന സ്നേഹനിധിയായ ഭർത്താവ് ആദി. ഇത് ന്റെ ഭാര്യ ആണെന്ന് പറയുന്ന കേട്ടപ്പോഴും ഒരുപാട് സന്തോഷം തോന്നി. റാണിയും ആദിയും അത്രമേൽ പരസ്പരം സ്നേഹിക്കുന്നവരാണ്. അവരുടെ സ്നേഹത്തിനു കസ്തൂരിയുടെ കണ്ണ് പറ്റാതിരിക്കട്ടെ. ആദി 💓റാണി ഇഷ്ടം.

    • Sana Fathima
      Sana Fathima 2 ਘੰਟੇ ਪਹਿਲਾਂ

      @رمسان راس Ramzan Raz ramzan മതി അവനെ പോലെ നീയും അവല്ലേ വൃത്തിക്കേറ്റവനാ അവൻ

    • Lekshmi Vijeesh
      Lekshmi Vijeesh 2 ਘੰਟੇ ਪਹਿਲਾਂ

      @Sana Fathima ഇല്ല നോക്കാം... ഈ റംസാൻ എങ്കിലും തല്ലുകൂടാതെ ഇരുന്നൂടെ

    • Sana Fathima
      Sana Fathima 2 ਘੰਟੇ ਪਹਿਲਾਂ

      @Lekshmi Vijeesh ഞാൻ കെഎംൽ നിന്റെ കമന്റ്‌ഇന് ripplay ഇട്ടു നീ കണ്ടില്ലേ

    • Sana Fathima
      Sana Fathima 2 ਘੰਟੇ ਪਹਿਲਾਂ

      @Lekshmi Vijeesh ഹ വന്നു കെഎം ൽ ഞാൻ കമന്റ്‌ ഇട്ടു എന്റെ കമന്റ്‌ അവിടെ ആരും കാണുന്നില്ല

    • Lekshmi Vijeesh
      Lekshmi Vijeesh 2 ਘੰਟੇ ਪਹਿਲਾਂ

      @Sana Fathima വന്നോ നീ

  • Ranjusubha Ishitha
    Ranjusubha Ishitha 5 ਘੰਟੇ ਪਹਿਲਾਂ

    😘😘😘

  • Lekshmi Vijeesh
    Lekshmi Vijeesh 5 ਘੰਟੇ ਪਹਿਲਾਂ

    പ്രബലൻ വക്കീൽ 💞 സരോജിനി അമ്മ 😜🤣😂. എടൊ നാണം ഇല്ലാത്ത ശരത് ചന്ദ്രാ.... ആ കസ്തൂരിയെ ഇനിയെങ്കിലും എങ്ങോട്ടെങ്കിലും കൊണ്ട് പൊയ്ക്കൂടേ ആ റാണിയും ആദിയും സമാധാനത്തോടെ ജീവിച്ചോട്ടെ 🙏🙏🙏

    • Lekshmi Vijeesh
      Lekshmi Vijeesh 3 ਘੰਟੇ ਪਹਿਲਾਂ

      @Anju Ranjith 🤝

    • Anju Ranjith
      Anju Ranjith 3 ਘੰਟੇ ਪਹਿਲਾਂ

      Lekshmi Vijeesh cortt

    • Lekshmi Vijeesh
      Lekshmi Vijeesh 3 ਘੰਟੇ ਪਹਿਲਾਂ

      @faisal faiz നാളെ hotstaril കണ്ടോ.... 😬

    • faisal faiz
      faisal faiz 4 ਘੰਟੇ ਪਹਿਲਾਂ

      ഇന്ന് ഡ്രൈവിങ്ങിൽ അയിരുന്നു So :കണ്ടില്ല😢

  • رمسان راس Ramzan Raz
    رمسان راس Ramzan Raz 5 ਘੰਟੇ ਪਹਿਲਾਂ

    എല്ലാവർക്കും ഒളിഞ്ഞു നോക്കാൻ ഒരു ജനൽ ഉണ്ടല്ലോ. ഇപ്പോൾ ശരത്തും അതുകണ്ടു പിടിച്ചു, ഇജ്ജാതി 😁😁

    • Annath annu
      Annath annu 3 ਘੰਟੇ ਪਹਿਲਾਂ

      Adhu mathramalla .editerude office room vakkilinte office okke kausthubham veesinte oru bhaghamanennu arkkelum thonniyirunno.pinne aa Janal illayirunnel nammude kasthoori eghane olinjiu nokkum. Directer avalk vendi prethekam paniyippichadhavum.ini oruruthar sathyaghal ariyumpol avarkum idhupole oronnu panithu kodukkum.directer kanikkunna ee thyagham arum orkkadhe povarudh

    • faisal faiz
      faisal faiz 4 ਘੰਟੇ ਪਹਿਲਾਂ

      ഇനി വല്യച്ഛൻ കൂടി നോക്കിയാൽ മതിയാരുന്നു..

    • رمسان راس Ramzan Raz
      رمسان راس Ramzan Raz 5 ਘੰਟੇ ਪਹਿਲਾਂ

      @Lekshmi Vijeesh മ്മളെ കൊണ്ട് ഇത്രയൊക്കെ പറ്റു 😜😜

    • Lekshmi Vijeesh
      Lekshmi Vijeesh 5 ਘੰਟੇ ਪਹਿਲਾਂ

      അടുത്ത കണ്ടുപിടുത്തവുമായി വന്നോ ഇജ്ജാതി.... 😝🤣😂

  • Vidya Gopidas
    Vidya Gopidas 5 ਘੰਟੇ ਪਹਿਲਾਂ

    😪😪

    • Vidya Gopidas
      Vidya Gopidas 5 ਘੰਟੇ ਪਹਿਲਾਂ

      @Chaitra Menon aarudeum fanalla

    • Chaitra Menon
      Chaitra Menon 5 ਘੰਟੇ ਪਹਿਲਾਂ

      നിങ്ങള് കസ്തൂരി ഫാനല്ലേ🤔

  • Ajay krishna
    Ajay krishna 5 ਘੰਟੇ ਪਹਿਲਾਂ

    Ayan chammi pooyi .....v good

    • AJ edits
      AJ edits 3 ਘੰਟੇ ਪਹਿਲਾਂ

      Yes